പാലക്കാട് വോട്ട് പിടിക്കാൻ പി കെ ശശിയില്ല; വിദേശ യാത്രയ്ക്ക് സർക്കാർ അനുമതി, മടങ്ങിയെത്തുക തെരഞ്ഞെടുപ്പിന് ശേഷ
പാലക്കാട്: പാലക്കാട് വോട്ട് പിടിക്കാൻ പി കെ ശശിയില്ല. മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പികെ ശശിക്ക് വിദേശത്തേക്കായി സർക്കാർ അനുമതി നൽകി. അന്താരാഷ്ട്ര വാണിജ്യമേളയിൽ പങ്കെടുക്കാനാണ് പികെ ശശിക്ക് ...










