രഹസ്യ വിവരം, സീരിയൽ നടിയുടെ വീട്ടിൽ പൊലീസെത്തി; കണ്ടെത്തിയത് എംഡിഎംഎ
കൊല്ലം: പരവൂരിൽ സീരിയൽ നടി എംഡിഎംഎയുമായി പിടിയിൽ. പരവൂർ ചിറക്കര സ്വദേശി ഷംനത്ത് (പാർവതി) ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടി ഭർത്താവിനൊപ്പം താമസിച്ചിരുന്ന ...









