കൊല്ലത്ത് വാടക വീട്, സ്വർണവും നിലവിളക്കും ആക്രികടയിൽ വിറ്റ് കൊച്ചിയിലേക്ക്, സ്ഥിരം മോഷ്ടാവ് പിടിയിൽ
കൊല്ലം: കൊല്ലത്ത് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. പഴയാറ്റിൻ കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അലി ഹസീമാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഇരവിപുരം പൊലീസ് ...










