പശുവിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയപ്പോൾ പാമ്പ്, കുടുങ്ങി യുവാവ്, രക്ഷക്കെത്തി ഫയർഫോഴ്സ്
കോഴിക്കോട്: കിണറ്റിൽ വീണ പശുക്കിടാവിനെ രക്ഷിക്കാൻ ഇറങ്ങിയ യുവാവ് കുടുങ്ങി. കാരശ്ശേരി തെങ്ങുംകുറ്റിയിലാണ് സംഭവം. തെക്കുംകുറ്റി സ്വദേശി പ്രിൻസ് ആണ് കിണറ്റിൽ കുടുങ്ങിയത്. കിണറിൽ പാമ്പിനെ കണ്ടതിനെ തുടർന്നാണ് ...










