കോതമംഗലത്ത് കുർബാനപ്പാറയിൽ കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷപെടുത്തി
എറണാകുളം : കോതമംഗലം – കോട്ടപ്പടിക്ക് സമീപം കുർബാനപ്പാറയിൽ കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷപെടുത്തി. ഇന്നലെ രാത്രിയിലാണ് കുറുബാനപ്പാറയിലെ വീട്ട് കിണറ്റിൽ കുട്ടിയാന വീണത്. തുടർന്ന് നടത്തിയ ...










