എന്നെ കൊല്ലൂ, എന്നെ സഹായിക്കൂ; അലറി വിളിച്ച് വീട്ടിൽ അതിക്രമിച്ച് കയറിയ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു

എന്നെ കൊല്ലൂ, എന്നെ സഹായിക്കൂ; അലറി വിളിച്ച് വീട്ടിൽ അതിക്രമിച്ച് കയറിയ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു

ലോകമെങ്ങുമുള്ള മനുഷ്യരുടെ മാനസികാരോഗ്യത്തില്‍ കാര്യമായ വ്യതിയാനങ്ങള്‍ സംഭവിക്കുന്നതായി നിരവധി പഠനങ്ങളാണ് പുറത്ത് വരുന്നത്. ജോലി സ്ഥലത്തെ മാനസിക സമ്മർദ്ദവും കുടുംബ ബന്ധങ്ങളിലെ അസ്വാരസ്യങ്ങളും സമൂഹകവും രാഷ്ട്രീയവുമായ അസ്ഥിരതകളും ...

നഷ്ടമായത് തങ്കമനസ്സുളള മനുഷ്യനെയെന്ന് രോഹിത്; അന്തരിച്ച രത്തൻ ടാറ്റക്ക് ആദരാഞ്ജലിയര്‍പ്പിച്ച് കായികലോകം

നഷ്ടമായത് തങ്കമനസ്സുളള മനുഷ്യനെയെന്ന് രോഹിത്; അന്തരിച്ച രത്തൻ ടാറ്റക്ക് ആദരാഞ്ജലിയര്‍പ്പിച്ച് കായികലോകം

മുംബൈ: ഇന്നലെ അന്തരിച്ച പ്രമുഖ വ്യവസായി രത്തന്‍ ടാറ്റക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കായികലോകം. തങ്ക ഹൃദയമുള്ള മനുഷ്യനെന്നായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടാറ്റയെ അനുസ്മരിച്ചത്. തന്‍റെ ജീവിതം ...

‘രത്തൻ, അങ്ങ് എന്നും എന്‍റെ ഹൃദയത്തിൽ നിലനിൽക്കും’: ഇന്ത്യക്ക് നഷ്ടം കാരുണ്യവാനായ മകനെയെന്ന് മുകേഷ് അംബാനി

‘രത്തൻ, അങ്ങ് എന്നും എന്‍റെ ഹൃദയത്തിൽ നിലനിൽക്കും’: ഇന്ത്യക്ക് നഷ്ടം കാരുണ്യവാനായ മകനെയെന്ന് മുകേഷ് അംബാനി

ദില്ലി:  അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയെ അനുസ്മരിച്ച് മുകേഷ് അംബാനി. രത്തന്‍ ടാറ്റയുടെ വിയോഗം ടാറ്റ ഗ്രൂപ്പിന് മാത്രമല്ല, ഓരോ ഇന്ത്യക്കാരന്റെയും ഏറ്റവും വലിയ നഷ്ടമാണെന്ന് ...

കൊല്ലങ്കോട് നിന്ന് കാണാതായ 10-ാം ക്ലാസുകാരനെ കണ്ടെത്തി, ഫലം കണ്ടത് മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം

കോഴിക്കോട് പയ്യോളിയിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി

കോഴിക്കോട്: പയ്യോളിയിൽ നിന്നും കാണാതായ കുട്ടികളെ ആലുവയിലെ ലോഡ്ജിൽ നിന്നും കണ്ടത്തി. പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടത്തിയത്. കുട്ടികളിപ്പോൾ ആലുവ സ്റ്റേഷനിലാണ് ഉള്ളത്. ...

ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്കില്ല, സര്‍ക്കാരിനെ അറിയിക്കാതെ വിളിക്കുന്നത് ശരിയല്ല: മുഖ്യമന്ത്രി

ദേശവിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രിയെ വിടാതെ ഗവർണർ; ദ ഹിന്ദു വിശദീകരണം ആയുധം ആക്കി വീണ്ടും കത്തയക്കും

തിരുവനന്തപുരം: ദേശവിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. ദ ഹിന്ദു വിശദീകരണം ആയുധം ആക്കി വീണ്ടും കത്ത് അയക്കാൻ ഒരുങ്ങുകയാണ് രാജ്ഭവൻ. ...

മുല്ലപ്പെരിയാര്‍ ഡാമിന് പരിശോധന എന്തിനെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാർ അണക്കെട്ടിന് ഇന്ന് 129 വയസ്, ചരിത്രം അറിയാം

ഇടുക്കി: വർഷങ്ങളായി മലയാളികളുടെ നെഞ്ചിലെ തീയായി തുടരുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന് ഇന്ന് 129 വയസ്. കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷയും തമിഴ്നാട്ടുകാർക്ക് വെള്ളവും കിട്ടാൻ പുതിയ അണക്കെട്ട് വേണമെന്ന വർഷങ്ങളായുള്ള ...

വെള്ളക്കാര്‍ഡുകാരുടെ റേഷന്‍വിഹിതം ഏഴുകിലോയാക്കി ഉയര്‍ത്തി

റേഷൻ കാർഡുടമകളുടെ ശ്രദ്ധയ്ക്ക്; മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് നീട്ടി, ഒക്ടോബർ 25 വരെ സമയമുണ്ട്

തിരുവനന്തപുരം: മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയം ഒക്ടോബർ 25 വരെ നീട്ടി. മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കി നിശ്ചയിച്ചത്. ...

കനത്ത് പെയ്ത് മഴ, കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, തെക്കൻ ജില്ലകളിൽ മഴ ശക്തം

വിടാതെ മഴ; പുതിയ റഡാർ ചിത്രപ്രകാരം മലപ്പുറത്തും തൃശൂരും എറണാകുളത്തും ഇടിമിന്നലോടെ മഴ, 7 ജില്ലകളിൽ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏറ്റവും പുതിയ റഡാർ ചിത്ര പ്രകാരം  മലപ്പുറത്തും തൃശൂരും എറണാകുളത്തും ...

പട്രോളിങിനിടെ പിടികൂടിയ 26 വയസുകാരനിൽ നിന്ന് പിടിച്ചത് 23 ഗ്രാം കഞ്ചാവ്; യുവാവ് അറസ്റ്റിൽ

പട്രോളിങിനിടെ പിടികൂടിയ 26 വയസുകാരനിൽ നിന്ന് പിടിച്ചത് 23 ഗ്രാം കഞ്ചാവ്; യുവാവ് അറസ്റ്റിൽ

വൈത്തിരി: കഞ്ചാവുമായി യുവാവ് പൊലീസിന്റെ പിടിയിലായി. പൊഴുതന, അച്ചൂരാനം, അരയൻമൂല പുതിയ വീട്, വി.പി. നിഖിലിനെയാണ് (26) വൈത്തിരി ഇൻസ്‌പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർ സി.ആർ. അനിൽ ...

160 കിമീ വേഗത, മിൽട്ടണ്‍ ചുഴലിക്കാറ്റ് കരതൊട്ടു, ഫ്ലോറിഡയിൽ വരുംമണിക്കൂറുകൾ നിർണായകം, 6 വിമാനത്താവളങ്ങൾ അടച്ചു

160 കിമീ വേഗത, മിൽട്ടണ്‍ ചുഴലിക്കാറ്റ് കരതൊട്ടു, ഫ്ലോറിഡയിൽ വരുംമണിക്കൂറുകൾ നിർണായകം, 6 വിമാനത്താവളങ്ങൾ അടച്ചു

ഫ്ലോറിഡ: മിൽട്ടണ്‍ കൊടുങ്കാറ്റ് അമേരിക്കയിലെ സിയെസ്റ്റകീ എന്ന നഗരത്തിൽ കര തൊട്ടു. ഫ്ലോറിഡയുടെ തീരപ്രദേശങ്ങളിൽ ഇപ്പോൾ കനത്ത കാറ്റും മഴയുമാണ്. ലക്ഷക്കണക്കിന് പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ...

Page 260 of 7798 1 259 260 261 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.