മില്‍ട്ടണ്‍ കൊടുങ്കാറ്റിന് മുമ്പ് മസ്‌ക് മാജിക്; ഫ്ലോറിഡയിലും ഉപഗ്രഹം വഴി മൊബൈല്‍ കണക്റ്റിവിറ്റി
ഫ്ലോറിഡ: അതീവ വിനാശകാരിയായ കാറ്റഗറി-5 മില്‍ട്ടണ്‍ കൊടുങ്കാറ്റ് ആഞ്ഞുവീശാനിരിക്കുന്ന അമേരിക്കന്‍ സംസ്ഥാനമായ ഫ്ലോറിഡയില്‍ സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകള്‍ വഴി എലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്‌സ് മൊബൈല്‍ കണക്റ്റിവിറ്റി ...










