49000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് ; പേൾ അഗ്രോ-ടെക് കോർപ്പറേഷൻ ലിമിറ്റഡിന്റെ ഉടമയെ പൊക്കി ഉത്തർ പ്രദേശ് പോലീസ്
ന്യൂഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പും നിക്ഷേപ തട്ടിപ്പും നടത്തിയ ആളെ അറസ്റ്റ് ചെയ്തു. 49000 കോടി രൂപയുടെ നിക്ഷേപം നിയമവിരുദ്ധമായി ശേഖരിച്ച് നിക്ഷേപകരെ ...










