മുടി പൊട്ടുന്നത് തടയാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന നാല് പ്രകൃതിദത്ത മാർഗങ്ങൾ
മുടികൊഴിച്ചിൽ ഇന്ന് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പോഷകാഹാരക്കുറവും തൈറോയ്ഡ് പ്രശ്‌നങ്ങളും ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ എന്നിവയെല്ലാം മുടികൊഴിച്ചിലുണ്ടാക്കും. ഹെയർ ഡ്രയറുകൾ, സ്‌ട്രൈറ്റനറുകൾ, കേളിംഗ് അയേണുകൾ തുടങ്ങിയ ഹെയർ സ്‌റ്റൈലിംഗ് ...










