ഗവർണർ രാജേന്ദ്ര അർലേക്കറിനെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം : ഗവർണർ രാജേന്ദ്ര അർലേക്കറിനെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ ഇപ്പോഴത്തെ ക്രമസമാധാന പ്രശ്നങ്ങൾക്ക് ഉത്തരവാദി ഗവർണറാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഗവർണർ അടിയന്തിരമായി ഇടപെട്ട് ...










