ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായ സ്ത്രീകളെ നോക്കിവയ്ക്കും, ശേഷം വെള്ളം ചോദിച്ചെത്തി മാല കവർച്ച; യുവതി പിടിയിൽ

ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായ സ്ത്രീകളെ നോക്കിവയ്ക്കും, ശേഷം വെള്ളം ചോദിച്ചെത്തി മാല കവർച്ച; യുവതി പിടിയിൽ

തിരുവനന്തപുരം: ഒറ്റക്ക് താമസിക്കുന്ന പ്രായം ചെന്ന സ്ത്രീകളെ നോക്കിവെച്ചശേഷം വീടുകളിലെത്തി മാല കവരുന്ന യുവതി പിടിയിൽ. വെ​ള്ള​റ​ട പൊ​ലീ​സ് പ​രി​ധി​യി​ല്‍ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി വീ​ടു​ക​ളി​ല്‍ കു​ടി​വെ​ള്ളം ചോ​ദി​ച്ചെ​ത്തി മാ​ല ...

തടിയുമായി വന്ന ലോറി ഒരു വശത്തേക്ക് ചെരിഞ്ഞു, ടയർ ഊരിത്തെറിച്ച് സമീപത്തെ എടിഎം സെന്ററിന്റെ വാതിൽ തകർന്നു

തടിയുമായി വന്ന ലോറി ഒരു വശത്തേക്ക് ചെരിഞ്ഞു, ടയർ ഊരിത്തെറിച്ച് സമീപത്തെ എടിഎം സെന്ററിന്റെ വാതിൽ തകർന്നു

കൊച്ചി : കാലടി ടൗണിൽ തടിയുമായി വന്ന ലോറി അപകടത്തിൽപ്പെട്ടു. ഭാരത്തെ തുടർന്ന് ലോറി ഒരു വശത്തേക്ക് ചെരിയുകയായിരുന്നു. രാവിലെ 5 മണിയോടെയാണ് അപകടമുണ്ടായത്.  ലോറിയുടെ ടയർ ഊരിത്തെറിച്ച് ...

ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട കാറിലുണ്ടായിരുന്നത് 4 പേർ, രണ്ട് പേർ ഇറങ്ങിയോടി; കാറിൽ തോക്കും മദ്യക്കുപ്പികളും

ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട കാറിലുണ്ടായിരുന്നത് 4 പേർ, രണ്ട് പേർ ഇറങ്ങിയോടി; കാറിൽ തോക്കും മദ്യക്കുപ്പികളും

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മുക്കത്ത് മദ്യലഹരിയിൽ കാറോടിച്ച് ബൈക്ക് യാത്രികരെ ഇടിച്ചിട്ട കേസിൽ രണ്ടുപേർ പിടിയിൽ. കാറിൽ ഉണ്ടായിരുന്ന രണ്ട് തിരുവമ്പാടി സ്വദേശികളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ...

ശ്രീക്കുട്ടിയും അജ്മലുമായി വാടക വീട്ടിൽ സ്ഥിരം മദ്യപാനം, തിരുവോണനാളിലും മദ്യപാർട്ടി നടത്തി

‘അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു, പണവും സ്വർണാഭരണങ്ങളും തിരികെ കിട്ടാൻ സൗഹൃദം തുടർന്നു’; ശ്രീക്കുട്ടി

കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊല്ലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിനെതിരെ കാറിൽ ഒപ്പമുണ്ടായിരുന്ന രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ നിർണായക മൊഴി. അജ്മൽ നിർബന്ധിച്ച് ...

കൊല്ലപ്പെട്ടത് യുഎസ് 58 കോടി തലയ്ക്ക് വിലയിട്ട ഹി​സ്ബു​ള്ള ക​മാ​ൻഡ​ർ, ഇ​സ്രയേൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 3 മരണം

കൊല്ലപ്പെട്ടത് യുഎസ് 58 കോടി തലയ്ക്ക് വിലയിട്ട ഹി​സ്ബു​ള്ള ക​മാ​ൻഡ​ർ, ഇ​സ്രയേൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 3 മരണം

ബെ​യ്റൂ​ട്ട്: ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഭീകര സംഘടനയായ ഹി​സ്ബു​ള്ളയുടെ പ്രധാന ക​മാ​ൻ​ഡ​ർ കൊ​ല​പ്പെ​ട്ടു. ബെ​യ്റൂ​ട്ടി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഹി​സ്ബു​ള്ള​യു​ടെ ഓ​പ്പ​റേ​ഷ​ൻ വി​ഭാ​ഗം ക​മാ​ൻ​ഡ​ർ ഇ​ബ്രാ​ഹിം അ​ക്വി​ൽ ...

വിറ്റാമിന്‍ കെയുടെ കുറവിനെ പരിഹരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

വിറ്റാമിന്‍ കെയുടെ കുറവിനെ പരിഹരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

രക്തം കട്ടപിടിക്കാനും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും വേണ്ട ഒന്നാണ് വിറ്റാമിന്‍ കെ. വിറ്റാമിന്‍ കെ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടുത്താം. 1. ചീര  വിറ്റാമിന്‍ ...

ഒരുപാട് നന്ദിയുണ്ട് സിദ്ദിഖിക്കയോടെന്ന് ശ്രുതി; ഒറ്റയ്ക്കാവില്ല, എന്നും സഹോദരനായി കൂടെയുണ്ടാവുമെന്ന് സിദ്ദിഖ്

ഒരുപാട് നന്ദിയുണ്ട് സിദ്ദിഖിക്കയോടെന്ന് ശ്രുതി; ഒറ്റയ്ക്കാവില്ല, എന്നും സഹോദരനായി കൂടെയുണ്ടാവുമെന്ന് സിദ്ദിഖ്

കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ആശുപത്രി വിട്ടു. സെപ്റ്റംബർ പത്തിന് ഉണ്ടായ വാഹനാപകടത്തിലാണ് ശ്രുതിക്ക് ഇരുകാലുകള്‍ക്കും പരിക്കേറ്റത്. തുടരെയുണ്ടായ ...

മലയാള സിനിമയുടെ അമ്മയക്ക് നാട് വിട നല്‍കും, പൊതുദർശനം 9 മുതൽ; ആദരമർപ്പിക്കാന്‍ മോഹന്‍ലാലും മമ്മൂട്ടിയുമെത്തും

മലയാള സിനിമയുടെ അമ്മയക്ക് നാട് വിട നല്‍കും, പൊതുദർശനം 9 മുതൽ; ആദരമർപ്പിക്കാന്‍ മോഹന്‍ലാലും മമ്മൂട്ടിയുമെത്തും

കൊച്ചി : അമ്മ വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സ് കവർന്ന കവിയൂർ പൊന്നമ്മയ്ക്ക് നാട് ഇന്ന് വിട നല്‍കും. രാവിലെ 9 മണി മുതൽ 12 മണി വരെ ...

ബംഗ്ലാദേശുകാരിയെ ഇടപാടുകാർക്ക് കാഴ്ചവെച്ചെന്ന് സൂചന; സെക്സ് റാക്കറ്റ് കണ്ണികളെന്ന് സംശയിക്കപ്പെടുന്നവർ പിടിയിൽ

ബംഗ്ലാദേശുകാരിയെ ഇടപാടുകാർക്ക് കാഴ്ചവെച്ചെന്ന് സൂചന; സെക്സ് റാക്കറ്റ് കണ്ണികളെന്ന് സംശയിക്കപ്പെടുന്നവർ പിടിയിൽ

കൊച്ചി: സെക്സ് റാക്കറ്റിന്റെ കണ്ണികൾ എന്ന് സംശയിക്കപ്പെടുന്നവർ കൊച്ചിയിൽ  പൊലീസിന്റെ പിടിയിലായി. ബംഗ്ലാദേശ് സ്വദേശിയായ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഘമാണ് പിടിയിലായത്. രണ്ട് വനിതകൾ ഉൾപ്പെടെ ...

സുഹൃത്തായ യുവതിയുടെ വീടിന് മുന്നിൽ വെച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ചു, സ്വയം തീകൊളുത്തി; യുവാവ് മരിച്ചു

സുഹൃത്തായ യുവതിയുടെ വീടിന് മുന്നിൽ വെച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ചു, സ്വയം തീകൊളുത്തി; യുവാവ് മരിച്ചു

കൊല്ലം : ശക്തികുളങ്ങരയിൽ സുഹൃത്തായ യുവതിയുടെ വീടിനു മുൻപിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കിളികൊല്ലൂർ കല്ലുംതാഴം സ്വദേശി ലൈജു ( 38)  ആണ് മരിച്ചത്. ...

Page 336 of 7798 1 335 336 337 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.