മെഡിക്കൽ കോളേജ് വിഷയത്തിൽ ആരോഗ്യമന്ത്രിക്കെതിരെ കെ. മുരളീധരൻ
തിരുവനന്തപുരം : മെഡിക്കൽ കോളേജ് വിഷയത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ആരോഗ്യ മന്ത്രി വൻ പരാജയമാണെന്നും ആരോഗ്യവകുപ്പ് അനാരോഗ്യ ...