ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി ചമഞ്ഞ് നിരവധിപ്പേരെ കബളിപ്പിച്ച യുവാവ് പിടിയിലായി

ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി ചമഞ്ഞ് നിരവധിപ്പേരെ കബളിപ്പിച്ച യുവാവ് പിടിയിലായി

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പേഴ്‍സണൽ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധിപ്പേരെ കബളിപ്പിച്ച അസംഗഡ് സ്വദേശിയായ ഫറൂഖ് അമൻ (26) എന്ന ...

കുട്ടികള്‍ക്കുപകരം വളര്‍ത്തുജീവികളെ തിരഞ്ഞെടുക്കുന്നത് സ്വാര്‍ഥത : മാര്‍പാപ്പ

‘കുറഞ്ഞ തിന്മ തെരഞ്ഞെടുക്കുകയെന്നത് മാത്രമാണ് വഴി’, അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥികളെ വിമർശിച്ച് മാർപ്പാപ്പ

വത്തിക്കാൻ: അമേരിക്കൻ പ്രസിഡന്‍റ്  തെരഞ്ഞെടുപ്പിലെ ഇരുസ്ഥാനാർഥികളെയും വിമർശിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. സ്ഥാനാർത്ഥികൾ രണ്ട് പേരും ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നവരും, കുടിയേറ്റത്തെ എതിർക്കുന്നവരുമാണ്. ഇതിൽ നിന്ന് കുറഞ്ഞ തിന്മ തെരഞ്ഞെടുക്കുക ...

ഓണക്കാലത്ത് മായം ചേർത്ത പാൽ അതിർത്തികടന്നെത്തുന്നത് തടയാൻ ചെക്ക് പോസ്റ്റുകളിൽ മൊബൈൽ ലബോറട്ടറിയുമായി പരിശോധന

ഓണക്കാലത്ത് മായം ചേർത്ത പാൽ അതിർത്തികടന്നെത്തുന്നത് തടയാൻ ചെക്ക് പോസ്റ്റുകളിൽ മൊബൈൽ ലബോറട്ടറിയുമായി പരിശോധന

ഇടുക്കി: ഓണക്കാലത്ത് അയൽ സംസ്ഥാനങ്ങളിൽ നിന്ന് മായംചേ‌‌ർത്ത പാൽ കേരളത്തിലേക്ക് കൊണ്ടു വരുന്നത് തടയാൻ സംസ്ഥാന അതിർത്തികളിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന. സഞ്ചരിക്കുന്ന ലബോറട്ടറിയിലാണ് ഇത്തവണ ...

വിപണി വിലയേക്കാൾ തുകയ്ക്ക് ഏലം വാങ്ങി, പക്ഷേ കാശ് നൽകിയില്ല, 15 കോടി തട്ടിച്ചത് പാലക്കാട്  സ്വദേശി, അറസ്റ്റ്

വിപണി വിലയേക്കാൾ തുകയ്ക്ക് ഏലം വാങ്ങി, പക്ഷേ കാശ് നൽകിയില്ല, 15 കോടി തട്ടിച്ചത് പാലക്കാട് സ്വദേശി, അറസ്റ്റ്

തൊടുപുഴ : ഇടുക്കിയിൽ ഏലയ്ക്കാ വാങ്ങി പണം നൽകാതെ കര്‍ഷകരെ കബളിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പാലക്കാട് സ്വദേശി മുഹമ്മദ് നാസറാണ് അറസ്റ്റിലായത്. വിപണി വിലയെക്കാൾ ഉയർന്ന തുക ...

റഷ്യൻ ചാര തിമിംഗലത്തെ കൊന്നത് മരത്തടി, വെടിയേറ്റെന്ന ആരോപണം തള്ളി പോസ്റ്റുമോർട്ടം റിപ്പോർട്ട്

റഷ്യൻ ചാര തിമിംഗലത്തെ കൊന്നത് മരത്തടി, വെടിയേറ്റെന്ന ആരോപണം തള്ളി പോസ്റ്റുമോർട്ടം റിപ്പോർട്ട്

മോസ്കോ: റഷ്യ ചാരപ്രവർത്തനത്തിന് പരിശീലനം നൽകിയതെന്ന് സംശയിക്കുന്ന ബെലൂഗ തിമിംഗലത്തിന്റെ മരണകാരണം പുറത്ത്. ചാരതിമിംഗലം എന്ന പേരിൽ പ്രശസ്തി നേടിയ ബെലൂഗ തിമിംഗലത്തെ വെടിവച്ച് കൊന്നതാണെന്ന് പരിസ്ഥിതി ...

108 സൂഷിയും 2.5 കിലോ ഇറച്ചിയും അടക്കമുള്ള 7 മീൽ ദിവസേന കഴിച്ചു, ബോഡിബിൽഡറിന് 36ാം വയസിൽ അന്ത്യം

108 സൂഷിയും 2.5 കിലോ ഇറച്ചിയും അടക്കമുള്ള 7 മീൽ ദിവസേന കഴിച്ചു, ബോഡിബിൽഡറിന് 36ാം വയസിൽ അന്ത്യം

മിൻസ്ക്: ദിവസേന 108 സൂഷിയും 2.5 കിലോ സ്റ്റീക്കും ഉൾപ്പെടെ 7 തവണ ഭക്ഷണം കഴിച്ചിരുന്ന ബോഡിബിൽഡറിന് 36ാം വയസിൽ ദാരുണാന്ത്യം. ബെലാറസിലെ പ്രമുഖ ബോഡിബിൽഡർ ഇല്ല്യ ...

ഒസാമ ബിൻ ലാദന്റെ ‘മരിച്ച’ മകൻ ജീവിച്ചിരിക്കുന്നു, അൽ-ഖ്വയ്ദയെ നയിക്കുന്നു, ലക്ഷ്യം ഭീകരാക്രമണങ്ങൾ -റിപ്പോർട്ട്

ഒസാമ ബിൻ ലാദന്റെ ‘മരിച്ച’ മകൻ ജീവിച്ചിരിക്കുന്നു, അൽ-ഖ്വയ്ദയെ നയിക്കുന്നു, ലക്ഷ്യം ഭീകരാക്രമണങ്ങൾ -റിപ്പോർട്ട്

ദില്ലി: ഒസാമ ബിൻ ലാദൻ്റെ മകൻ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടിട്ടില്ലെന്നും അൽ-ഖ്വയ്ദയുടെ കമാൻഡർ സ്ഥാനം ഏറ്റെടുത്തതായും റിപ്പോർട്ട്. 2019 ലെ യുഎസ് വ്യോമാക്രമണത്തിൽ ഹംസ കൊല്ലപ്പെട്ടുവെന്നായിരുന്നു ...

ഗതാഗത കമ്മീഷണറുടെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു

ഇടിച്ചിട്ട കാർ നിർത്താതെ പോയി, നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും വൈകി, യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂരില്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട കാർ നിർത്താതെ പോയി. അരമണിക്കൂറോളം റോഡരികിൽ കിടന്ന യുവാവ് രക്തം വാർന്ന് മരിച്ചു. കണ്ണൂർ വിളക്കോട് സ്വദേശി റിയാസ് (38) ആണ് ...

വീടും പറമ്പും അരിച്ചുപെറുക്കിയിട്ടും ഒന്നുകിട്ടിയില്ല, സാധനം സൂക്ഷിച്ചത് ഇന്റർലോക്കിട്ട മുറ്റത്തെ രഹസ്യ അറയിൽ

വീടും പറമ്പും അരിച്ചുപെറുക്കിയിട്ടും ഒന്നുകിട്ടിയില്ല, സാധനം സൂക്ഷിച്ചത് ഇന്റർലോക്കിട്ട മുറ്റത്തെ രഹസ്യ അറയിൽ

കണ്ണൂർ: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനകളിൽ കണ്ണൂരിൽ ഭൂഗർഭ അറയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന 102.15 ലിറ്റർ മദ്യം എക്സൈസ് പിടിച്ചെടുത്തു. ഓണത്തോടനുബന്ധിച്ചുള്ള വിൽപ്പനയ്ക്കായി ഇത്രയും ...

പാലക്കാട് വനത്തിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

ഗർഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ കുടുംബം

കോഴിക്കോട്: കോഴിക്കോട് ഉള്ള്യെരിയിൽ സ്വകാര്യ ആശുപത്രിയില്‍ ഗർഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തില്‍ ചികിത്സിച്ച ആശുപത്രിക്കെതിരെ ആരോപണവുമായി അശ്വതിയുടെ കുടുംബം. എന്തിനാണ് കീറി മുറിക്കുന്നത് എന്ന് ഡോക്ടർ ചോദിച്ചു ...

Page 360 of 7798 1 359 360 361 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.