വായിക്കാൻ പ്രയാസം, വാഹനങ്ങള്‍ അടുത്തെത്തും വരെ കാണുന്നില്ല; അറിഞ്ഞിരിക്കേണ്ട രോഗലക്ഷണങ്ങള്‍
നിത്യജീവിതത്തില്‍ നമുക്ക് വെല്ലുവിളിയായി വരുന്ന പല ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളുമുണ്ട്. ഇവയില്‍ അടിയന്തരമായി നാം ശ്രദ്ധ നല്‍കേണ്ടതും പരിഹരിക്കപ്പെടേണ്ടതുമായ പ്രശ്നങ്ങളും ഉള്‍പ്പെടുന്നു. എന്നാല്‍ പലപ്പോഴും നമ്മെ ബാധിക്കുന്ന അസുഖങ്ങളെ ...