കടലുണ്ടിയിൽ തെങ്ങ് കടപുഴകി വീണ് യുവാവ് മരിച്ചു; രണ്ടുപേർക്ക് പരിക്ക്
കടലുണ്ടി > ഒഴിഞ്ഞ പറമ്പിൽ സുഹൃത്തുക്കളൊന്നിച്ച് സംസാരിച്ചുകൊണ്ടിരിക്കെ തെങ്ങ് കടപുഴകി ശരീരത്തിൽ വീണു യുവാവ് മരിച്ചു. മറ്റു രണ്ടു പേർക്ക് പരിക്കേറ്റു. മറ്റു രണ്ടു പേർ രക്ഷപ്പെട്ടു. ...