ജോലിക്കിടെ ദേഹാസ്വാസ്‌ഥ്യം; ചെങ്ങന്നൂരിൽ ഫയർ ഓഫിസർ മരണത്തിനു കീഴടങ്ങി
ചെങ്ങന്നൂർ (ആലപ്പുഴ)∙ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഫയർ ഓഫിസർ മരിച്ചു. ചെങ്ങന്നൂർ അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ അടൂർ പഴകുളം തടത്തിവിള പുത്തൻവീട്ടിൽ ...