ഫോണിലൂടെ കടം പറഞ്ഞ് ലോട്ടറി ടിക്കറ്റെടുത്തു; ഒടുവിൽ തെങ്കാശി സ്വദേശിക്ക് 70 ലക്ഷം
കൊച്ചി: നിർമൽ ലോട്ടറിയുടെ ഒന്നാം സമ്മാനം തെങ്കാശി സ്വദേശിക്ക്. 70 ലക്ഷം രൂപയാണ് ബുള്ളറ്റ് ടാങ്കർ ഡ്രൈവറായ ചിന്ന ദുരൈയ്ക്ക് ലഭിച്ചത്. എൻപി 205122 എന്ന ടിക്കറ്റിനാണ് സമ്മാനം. ...