ചൂടുകാലത്ത് ദിവസവും കുടിക്കാം ഈ നാല് പാനീയങ്ങള്‍; അറിയാം ഗുണങ്ങള്‍…
വേനല്‍ക്കാലത്ത് ശരീരത്തിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് ചൂടുകാലത്ത് ഒട്ടുമിക്കയാൾക്കാരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് നിർജ്ജലീകരണം. നിർജ്ജലീകരണം ശരീരത്തിന്‍റെ മാത്രമല്ല, ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തെ മോശമായി ബാധിക്കാം. ...