ജി 7 ഉച്ചകോടിയിൽ പ്ലാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയ്ത് നിർമ്മിച്ച ജാക്കറ്റ് ധരിച്ച് മോദി

ജി 7 ഉച്ചകോടിയിൽ പ്ലാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയ്ത് നിർമ്മിച്ച ജാക്കറ്റ് ധരിച്ച് മോദി

ജി 7 ഉച്ചകോടിയിൽ ‘പ്രത്യേക’ ജാക്കറ്റ് ധരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് നിർമ്മിച്ച ജാക്കറ്റ് ധരിച്ചാണ് ജി 7 ഉച്ചകോടിയുടെ ...

കടുത്ത ചുമയും ശ്വാസംമുട്ടലും; 22കാരന്‍റെ ശ്വാസകോശത്തിൽ കുടുങ്ങിയത്…

കടുത്ത ചുമയും ശ്വാസംമുട്ടലും; 22കാരന്‍റെ ശ്വാസകോശത്തിൽ കുടുങ്ങിയത്…

യുഎസിലെ വിസ്‌കോൺസിനിൽ 22 വയസുകാരന്‍ അബദ്ധത്തിൽ വിഴുങ്ങിയത് സ്വന്തം വെപ്പു പല്ല്. വെള്ളിയില്‍ പൂശിയ ഈ വെപ്പു പല്ലുകള്‍ ഇയാളുടെ ശ്വാസകോശത്തിൽ കുടുങ്ങുകയായിരുന്നു. പെട്ടെന്ന് അപസ്മാരം ഉണ്ടായ ...

‘പ്രിയപ്പെട്ട മോഹൻലാലിന്..’; ആശംസയുമായി മുഖ്യമന്ത്രി, ഒപ്പം ആരാധകരും

‘പ്രിയപ്പെട്ട മോഹൻലാലിന്..’; ആശംസയുമായി മുഖ്യമന്ത്രി, ഒപ്പം ആരാധകരും

മലയാളത്തിന്റെ അഭിനയകുലപതി മോഹൻലാലിന്റെ അറുപത്തി മൂന്നാം പിറന്നാൾ ആണ് ഇന്ന്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉളള നിരവധി പേരാണ് നടന് ആശംസകളുമായി രം​ഗത്തെത്തുന്നത്. 'പ്രിയപ്പെട്ട മോഹൻലാലിന് ജന്മദിനാശംസകൾ', ...

കെപിസിസി പ്രസിഡന്റ് കെ സുധാകരന് സുരക്ഷ വര്‍ധിപ്പിച്ചു ; വീടിനും പോലീസ് കാവൽ

സമരം നടക്കുമ്പോൾ കൈക്കരുത്തുകൊണ്ട് അകത്ത് കടക്കുന്നത് ശരിയല്ല; സെക്രട്ടറിയേറ്റ് ജീവനക്കാർക്കെതിരെ കെ. സുധാകരൻ

സെക്രട്ടറിയേറ്റിൽ ജീവനക്കാരെ തടഞ്ഞ സംഭവത്തിൽ വിശദീകരണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രം​ഗത്ത്. ജീവനക്കാർ ഓഫീസിലേക്ക് പോകുന്നത് വിലക്കുക മാത്രമാണ് ചെയ്തത്. സമരം നടക്കുമ്പോൾ ആരെയാണെങ്കിലും തടയും. ...

ധോണിയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി

ദിവസേന 8 കി.മീ. വരെ സഞ്ചരിക്കും; പെരിയാർ കടുവ സങ്കേതത്തിൽ ചുറ്റിത്തിരിഞ്ഞ് അരിക്കൊമ്പൻ, നിരീക്ഷണം തുടരും

ഇടുക്കി: ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ പെരിയാർ കടുവ സാങ്കേതത്തിലെ വനമേഖലയിൽ തുടരുന്നു. കടുവ സാങ്കേതത്തിലെ മുല്ലക്കുടി ഭാഗത്ത്‌ ...

എഐ ക്യാമറ ഇടപാട്: 132 കോടി രൂപയുടെ അഴിമതി, മുഖ്യമന്ത്രി കുറ്റക്കാരെ സംരക്ഷിക്കുന്നു: രമേശ് ചെന്നിത്തല

കാട്ടുപോത്ത് ആക്രമണം: മതമേലധ്യക്ഷന്മാർ പറഞ്ഞതിൽ തെറ്റില്ല, കെസിബിസിയെ പിന്തുണച്ച് ചെന്നിത്തല

തിരുവനന്തപുരം :  കണമലയിലെ കാട്ടുപോത്ത് ആക്രമണത്തിന് പിന്നാലെ കെസിബിസി നടത്തിയ പ്രസ്താവനയെ പിന്തുണച്ച് രമേശ് ചെന്നിത്തല. മതമേലധ്യക്ഷന്മാർ പറഞ്ഞതിൽ തെറ്റില്ല. മലയോര മേഖലയിലെ ജനങ്ങൾ വലിയ പ്രതിസന്ധി ...

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലക്നൌവില്‍ നഴ്സിന്‍റെ കൊലപാതകത്തിന് പിന്നില്‍ പ്രണയ പക; ഡോക്ടര്‍ അടക്കം 2 പേര്‍ പിടിയില്‍, ഒരാള്‍ ഒളിവില്‍

ലക്നൌ: റെയില്‍ പാളത്തില്‍ നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒന്നരമാസത്തിന് ശേഷം പ്രതികള്‍ പിടിയില്‍. ലക്നൌവിലെ റഹീമാബാദിലാണ് ഏപ്രില്‍ 10നാണ് നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ...

തൃശ്ശൂരിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു, കോട്ടയം മീനച്ചിലാറ്റിൽ അജ്ഞാത മൃതദേഹം കരയ്ക്ക് അടിഞ്ഞു

കുളിക്കാനിറങ്ങിയ വിദ്യാർത്ഥി തിരയിൽപ്പെട്ടു, തിരച്ചിൽ തുടരുന്നു

കൊച്ചി : കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായി. പള്ളുരുത്തി കല്ലുചിറ സ്വദേശി മുഹമ്മദ് നായിഫാണ് തിരയിൽപ്പെട്ടത്. ഫോർട്ട് കൊച്ചി സൗദി കടപ്പുറത്ത് വച്ചാണ് അപകടമുണ്ടായത്. ...

പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ; ഇടനിലക്കാരൻ അറസ്റ്റില്‍

പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ; ഇടനിലക്കാരൻ അറസ്റ്റില്‍

പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂ‍ജ നടത്തിയ സംഭവത്തിൽ ഒരാളെ കൂടി വനം വകുപ്പ് അറസ്റ്റ് ചെയ്തു. ഇടനിലക്കാരൻ ചന്ദ്രശേഖരന്‍  (കണ്ണൻ) ആണ് അറസ്റ്റിലായത്. ഇടുക്കി ആനവിലാസത്ത് നിന്നാണ് ...

2030-ഓടെ ലോകത്ത് ഈ രോഗം മൂലം മരിക്കുന്നവരുടെ എണ്ണം 50 ലക്ഷത്തോളമെത്തുമെന്ന് പഠനം

2030-ഓടെ ലോകത്ത് ഈ രോഗം മൂലം മരിക്കുന്നവരുടെ എണ്ണം 50 ലക്ഷത്തോളമെത്തുമെന്ന് പഠനം

തലച്ചോറിലേയ്ക്ക് പോകുന്ന  രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. ഇപ്പോഴിതാ പക്ഷാഘാതം വന്ന് മരണപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണെന്നാണ് പുതിയ കണക്കുകള്‍ ...

Page 3670 of 7735 1 3,669 3,670 3,671 7,735

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.