അർധരാത്രി 12ന് ബൈപ്പാസിൽ അപകടം നടന്ന സ്ഥലത്ത് ഗുണ്ടാ നേതാവ് ഓംപ്രകാശ്; ഉടൻ കസ്റ്റഡിയിലെടുത്ത് പൊലീസ്
തിരുവനന്തപുരം: ഗുണ്ടാ നേതാവ് ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം തുമ്പ പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയിൽ ബൈപ്പാസിൽ നടന്ന അപകട സ്ഥലത്ത് ഓംപ്രകാശിന്നെ കണ്ടപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. കരുതൽ ...










