എഡിജിപിയെ മാറ്റി അന്വേഷണം: ‘അത് അന്‍വറിന്റെ മാത്രം ആവശ്യം’, സര്‍ക്കാറിന്റെ അഭിപ്രായമല്ല’, വി ശിവന്‍കുട്ടി
പത്തനംതിട്ട: ചില മാധ്യമങ്ങള്‍ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തുന്നുവെന്ന് മന്ത്രി വി. ശിവന്‍കുട്ടി. പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിയമാനുസരണം കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും പത്തനംതിട്ടയില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡിജിപിയുടെ ...










