രാത്രി നിർത്തിയിട്ട വാഹനം രാവിലെ സ്റ്റാർട്ടായില്ല, ബാറ്ററി അടിച്ച് മാറ്റിയ മോഷ്ടാക്കളെ കയ്യോടെ പിടികൂടി യുവാവ്
മലപ്പുറം: രാത്രി സമയങ്ങളിൽ റോഡ് സൈഡിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷ്ടിക്കുന്ന സംഘം പിടിയിൽ. മോഷ്ടാക്കളെ ഒറ്റക്ക് കീഴ്‌പ്പെടുത്തി ബാറ്ററി നഷ്ടപ്പെട്ട വാഹന ഉടമ തന്നെയാണ് ...










