മലബന്ധം അകറ്റും, ഹൃദയത്തെ സംരക്ഷിക്കും ; പിയറിന്റെ അതിയശിപ്പിക്കുന്ന മറ്റ് ആരോഗ്യഗുണങ്ങളറിയാം
രുചികരവും പോഷകഗുണമുള്ളതുമായ പഴമാണ് പിയർ. വിറ്റാമിനുകളും നാരുകളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയ പിയർ വിവിധ ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിന് സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് മുതൽ ദഹനം മെച്ചപ്പെടുത്തുന്നതിനും ഹൃദയാരോഗ്യത്തെ ...










