ജർമനിയിലെ കത്തിയാക്രമണം, അറസ്റ്റിലായത് സിറിയൻ സ്വദേശി, ആക്രമണം നടന്നത് അഭയാർത്ഥി കേന്ദ്രത്തിന് സമീപം
സോലിങ്കൻ: ജർമനിയിൽ നടന്ന കത്തിയാക്രമണത്തിലെ ഇസ്ലാമിക് സ്റ്റേറ്റ് അനുയായിയെന്ന് സംശയിക്കുന്ന പ്രതിയുടെ വിവരങ്ങൾ പുറത്ത്. ഇസ അൽ എച്ച് എന്ന 26കാരനാണ് പശ്ചിമ ജർമനിയിലെ സോലിങ്കനിൽ കത്തിയാക്രമണം ...










