കൈകാണിച്ചിട്ടും പാഞ്ഞ് കാർ, ചേസ് ചെയ്ത് പൊലീസ്; വിദഗ്ധമായി ഒളിപ്പിച്ച എംഡിഎംഎ പിടിച്ചു, സ്കൂൾമാനേജർ അറസ്റ്റിൽ
മലപ്പുറം: ബംഗളൂരുവിൽ നിന്ന് കാറിൽ കൊണ്ടുവന്ന 104 ഗ്രാം എംഡിഎംഎയുമായി സ്‌കൂൾ മാനേജരടക്കം രണ്ടുപേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. തിരുരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ചോലപൊറ്റയിൽ ദാവൂദ് ...










