രഹസ്യ വിവരം കിട്ടി, കൊല്ലം റെയിൽവേ സ്റ്റേഷനിൽ മിന്നൽ പരിശോധന, പിടികൂടിയത് 300 കിലോ പാൻമസാല
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിരോധിത പാൻമസാലാ ശേഖരം പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിൽ 300 കിലോയോളം പാൻമസാലയാണ് പിടികൂടിയത്. എക്സൈസ് - ...










