യൂത്ത് ഒളിംപിക്‌സിലും ക്രിക്കറ്റ് മത്സരയിനമാക്കും! ഐസിസിയും ഒളിംപിക് കമ്മിറ്റിയും ചര്‍ച്ച തുടങ്ങി
സൂറിച്ച്: 2030 യൂത്ത് ഒളിംപിക്‌സില്‍ ക്രിക്കറ്റ് മത്സര ഇനമായി എത്തിക്കാന്‍ നീക്കം തുടങ്ങി. ഇതിനായി ഐസിസിയും ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മറ്റിയും ചര്‍ച്ചകള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്വന്റി 20യുടെ ...










