‘ബാങ്കിൽ സ്വർണമുണ്ട്, എടുക്കാൻ പണം വേണം’; ജ്വല്ലറി ജീവനക്കാരനെ കബളിപ്പിച്ച് യുവാവ് തട്ടിയത് 1,85,000 രൂപ
മലപ്പുറം: വളാഞ്ചേരിയില്‍ ജ്വല്ലറി ജീവനക്കാരനെ ആക്രമിച്ച് യുവാവ് പണവുമായി കടന്നു. തട്ടിയത് 1,85,000 രൂപയാണ്. എടയൂര്‍ സ്വദേശി ജംഷാദിനെ പിടികൂടാൻ അന്വേഷണം ഊര്‍ജ്ജിതമാക്കി. വളാഞ്ചേരിയിലെ ഒരു ജ്വല്ലറിയിലേക്കാണ് ...










