രഹസ്യ വിവരം, പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം; പിടിച്ചെടുത്തത് കോടികൾ വിലമതിക്കുന്ന 7.8 കിലോ മയക്കുമരുന്ന്
മനാമ: ബഹ്റൈനില്‍ വന്‍ മയക്കുമരുന്ന് വേട്ട. 7.8 കിലോയിലേറെ ലഹരിമരുന്നാണ് പിടികൂടിയത്. 54,000 ദിനാര്‍ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് വിവിധ രാജ്യക്കാരായ നിരവധി പേര്‍ ...










