ഹരിപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ; കാപ്പ ചുമത്തി നാടുകടത്തി
ഹരിപ്പാട്: ഹരിപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടു പേർക്ക് ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്നതിന് ഒരു വർഷത്തേക്ക് വിലക്കേർപ്പെടുത്തി. കരുവാറ്റ സ്വദേശികളായ സോബിൻ ...










