മഴക്കെടുതിയിൽ ഇടുക്കി ജില്ലയിൽ 130 വീടുകൾക്ക് നാശനഷ്ടം
ഇടുക്കി : ജില്ലയിൽ മഴക്കെടുതികളിൽ ഇതുവരെ നഷ്ടപ്പെട്ടത് മൂന്നു പേരുടെ ജീവൻ. മരം ഒടിഞ്ഞു വീണ് രണ്ട് തോട്ടം തൊഴിലാളി സ്ത്രീകളും മരം ലോറിക്കുമേൽ വീണ് യുവാവുമാണ് ...