നിലമ്പൂരിൽ പി.വി അൻവറിന്റെ പത്രിക തള്ളി ; സ്വതന്ത്രനായി മത്സരിക്കും
മലപ്പുറം : നിലമ്പൂരിൽ പി.വി അൻവറിന്റെ പത്രിക തള്ളി. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി നൽകിയ പത്രികയാണ് തള്ളിയത്. ടിഎംസി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യാത്തതിനാലാണ് തള്ളിയത്. പത്രിക തള്ളിയതോടെ ...










