ഒന്നാം സ്ഥാനത്തിന് 10 ലക്ഷം, സ്വന്തമാക്കിയ തദ്ദേശസ്ഥാപനങ്ങളുടെ വിവരങ്ങൾ; ആർദ്ര കേരളം പുരസ്‌കാരം പ്രഖ്യാപിച്ചു
തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്‌കാരം 2022-23 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ആരോഗ്യ ...










