തൃശൂർ കോടതിയിൽ നിന്ന് ചാടിപ്പോയ ശ്രീലങ്കൻ പൗരൻ പിടിയിൽ; വലയിലായത് ബോട്ടിൽ രക്ഷപ്പെടുന്നതിനിടെ
തൃശൂർ: തൃശൂർ കോടതിയിൽ നിന്ന് രക്ഷപ്പെട്ട ശ്രീലങ്കൻ പൗരൻ അജിത് കിഷൻ പിടിയിൽ. തമിഴ്‌നാട്ടിൽ നിന്ന് മോഷ്ടിച്ച ബോട്ടിൽ കടൽ മാർഗം രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. ശ്രീലങ്കൻ ...










