രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒന്നിച്ചുനൽകുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ ...










