പി.വി അന്‍വറിന്‍റെ വോട്ട് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നിര്‍ണായകമാണെന്ന് കെ.സുധാകരന്‍
കണ്ണൂര്‍ : പി.വി അന്‍വറിന്‍റെ വോട്ട് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നിര്‍ണായകമാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ചെറുതായാലും വലുതായാലും അന്‍വറിന്‍റെ വോട്ട് നിര്‍ണായകമാണ്. അന്‍വറിനെ കൂട്ടിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നും ...