സൈബർ സെല്ലിന്‍റെ സഹായത്തോടെ പരിശോധന; കൊല്ലം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ നിന്ന് 9.5 കിലോ കഞ്ചാവ് പിടികൂടി
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് 9.5 കിലോഗ്രാം കഞ്ചാവ് പിടികൂടി. കൊല്ലം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ നിന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കഞ്ചാവ് കണ്ടെടുത്തത്. പശ്ചിമ ...










