അൻവർ യൂദാസിന്റെ പണിയെടുത്തു ; കടന്നാക്രമിച്ച് എം.വി ഗോവിന്ദൻ
തിരുവനന്തപുരം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ അൻവറിനെ കടന്നാക്രമിച്ച് എം.വി ഗോവിന്ദൻ. അൻവർ യുഡിഎഫിന് വേണ്ടി എൽഡിഎഫിനെ ഒറ്റു കൊടുത്തു. പ്രതിപക്ഷ നേതാവിനെതിരെ അടക്കം അഴിമതി ...