ശംഖുമുഖം കടപ്പുറത്ത് പ്ലാസ്റ്റിക് ഗ്രാനൂൾസ് അടിഞ്ഞു കൂടി
തിരുവനന്തപുരം : ശംഖുമുഖം കടപ്പുറത്ത് വ്യാപകമായി പൊളിയെത്തലീൻ പ്ലാസ്റ്റിക് അസംസ്‌കൃത വസ്തു വ്യാപകമായി അടിഞ്ഞു കൂടി. ലൈബീരിയൻ കപ്പൽ അപകടത്തിൽ കണ്ടെയ്നറിൽ നിന്നും ചോർച്ചയിൽ സംഭവിച്ചതാകാമെന്ന നിഗമനത്തിലാണ് ...










