ബരാക്ക് ഒബാമ ഏറ്റവും മുന്നിൽ, നിലവിലെ ഭരണാധികാരികളിൽ ലോകത്ത് ഏറ്റവും മുന്നിൽ മോദി; എക്സിൽ 10 കോടി ഫോളോവേഴ്സ്!

ബരാക്ക് ഒബാമ ഏറ്റവും മുന്നിൽ, നിലവിലെ ഭരണാധികാരികളിൽ ലോകത്ത് ഏറ്റവും മുന്നിൽ മോദി; എക്സിൽ 10 കോടി ഫോളോവേഴ്സ്!

ദില്ലി: രാഷ്ട്രീയ നേതാക്കളുടെ സോഷ്യൽ മീഡിയ വഴിയുള്ള ഇടപെടൽ ഇക്കാലത്ത് ലോകത്ത് വലിയ ശ്രദ്ധയാണ് നേടാറുള്ളത്. ആഗോള വിഷയങ്ങളിലെല്ലാം സോഷ്യൽ മീഡിയയിലൂടെയാണ് നേതാക്കൾ ഇടപെടാറുള്ളത്. രാഷ്ട്രീയ കാര്യങ്ങളിൽ ...

കാറിൽ മദ്യപാനം, പിടിയിലായ യുവാക്കളെ ഇറക്കാനെത്തി സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ; സ്റ്റേഷനില്‍ വാക്കേറ്റം, കേസ്

കാറിൽ മദ്യപാനം, പിടിയിലായ യുവാക്കളെ ഇറക്കാനെത്തി സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ; സ്റ്റേഷനില്‍ വാക്കേറ്റം, കേസ്

ആലപ്പുഴ: അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ പൊലീസും ഡിവൈഎഫ്ഐ-സിപിഎം പ്രവർത്തകരും തമ്മിൽ വാക്കേറ്റം. ഇരുവിഭാഗത്തിലെയും പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പൊതുസ്ഥലത്ത് മദ്യപിച്ചവരെ അറസ്റ്റ് ചെയ്തതതിനെ തുടര്‍ന്നായിരുന്നു വാക്കേറ്റം.കാറിലിരുന്ന് മദ്യപിച്ചതിന് ...

ആശുപത്രിക്കുളളിൽ കയറി ആക്രമി, ചികിത്സയിലുളള യുവാവിന് നേരെ വെടിയുതിർത്തു, തൽക്ഷണം മരണം

ആശുപത്രിക്കുളളിൽ കയറി ആക്രമി, ചികിത്സയിലുളള യുവാവിന് നേരെ വെടിയുതിർത്തു, തൽക്ഷണം മരണം

ദില്ലി : ജിടിബി ആശുപത്രിക്കുള്ളിൽ ചികിത്സയിലുളള ആളെ തോക്കുമായെത്തിയ ആൾ വെടിവെച്ചുകൊലപ്പെടുത്തി. വയറുവേദനയ്ക്ക് ചികിത്സയിൽ കഴിഞ്ഞിരുന്നു ഖജൂരിഖാസ് സ്വദേശി റിയാസുദ്ദീനാണ് (32) വെടിയേറ്റ് മരിച്ചത്. ആശുപത്രിയിലെ മൂന്നാം ...

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് മൊബൈലിൽ ദൃശ്യം പകര്‍ത്തി, പ്രചരിപ്പിക്കുമെന്ന് ഭീഷണി, മദ്രസ അധ്യാപകൻ അറസ്റ്റിൽ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് മൊബൈലിൽ ദൃശ്യം പകര്‍ത്തി, പ്രചരിപ്പിക്കുമെന്ന് ഭീഷണി, മദ്രസ അധ്യാപകൻ അറസ്റ്റിൽ

തൃശൂര്‍: കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകനെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. അഴീക്കോട് മേനോൻ ബസാർ വിളക്കുപറമ്പിൽ ...

ആമയിഴഞ്ചാൻ തോടിലെ അപകടം: അധികൃതർക്ക് മനുഷ്യാവകാശ കമീഷൻ നോട്ടീസ്

ആമയിഴഞ്ചാൻ തോടിലെ അപകടം: അധികൃതർക്ക് മനുഷ്യാവകാശ കമീഷൻ നോട്ടീസ്

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ മാലിന്യ കൂമ്പാരമായ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒരാൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അധിക്യതർക്ക് നോട്ടിസയച്ചു. തിരുവനന്തപുരം കലക്ടറും നഗരസഭാ ...

സ്ക്രീനിൽ കണ്ടത് ശരീര ഭാഗമല്ലെന്ന് സ്കൂബ ഡൈവിങ് സംഘം; തിരച്ചിൽ തുടരുന്നു

സ്ക്രീനിൽ കണ്ടത് ശരീര ഭാഗമല്ലെന്ന് സ്കൂബ ഡൈവിങ് സംഘം; തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ തൊഴിലാളി ജോയിക്കായി തിരച്ചിൽ തുടരവെ, റോബോട്ടിക് ക്യാമറ‍യിൽ പതിഞ്ഞത് ശരീര ഭാഗമല്ലെന്ന് സ്ഥിരീകരണം. സ്കൂബ ഡൈവിങ് സംഘങ്ങൾ ടണലിലെ ഈ ...

അ​ന​ധി​കൃ​ത കേ​ബി​ൾ മു​റി​ച്ച് കെ.​എ​സ്.​ഇ.​ബി; ഫോ​ൺ​ബ​ന്ധം വി​ച്ഛേ​ദി​ച്ച് ബി.​എ​സ്.​എ​ൻ.​എ​ൽ

അ​ന​ധി​കൃ​ത കേ​ബി​ൾ മു​റി​ച്ച് കെ.​എ​സ്.​ഇ.​ബി; ഫോ​ൺ​ബ​ന്ധം വി​ച്ഛേ​ദി​ച്ച് ബി.​എ​സ്.​എ​ൻ.​എ​ൽ

നീ​ലേ​ശ്വ​രം: വൈ​ദ്യു​തി​ത്തൂ​ണു​ക​ളി​ൽ സ്ഥാ​പി​ച്ച കേ​ബി​ളു​ക​ൾ കെ.​എ​സ്.​ഇ.​ബി മു​റി​ച്ചു​ക​ള​ഞ്ഞ​പ്പോ​ൾ ഇ​തി​ന് പ​ക​ര​മാ​യി ഓ​ഫി​സി​ലെ ഫോ​ൺ​ബ​ന്ധം വി​ച്ഛേ​ദി​ച്ച് ബി.​എ​സ്.​എ​ൻ.​എ​ൽ പ്ര​തി​കാ​രം ചെ​യ്തു. നീ​ലേ​ശ്വ​രം വൈ​ദ്യു​തി സെ​ക്ഷ​ൻ ഓ​ഫി​സ് അ​ധി​കൃ​ത​രും നീ​ലേ​ശ്വ​രം ...

ഫാമുകളിൽ അടിമപ്പണി; ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ അറസ്റ്റിൽ, 33 പേരെ മോചിപ്പിച്ചു

ഫാമുകളിൽ അടിമപ്പണി; ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ അറസ്റ്റിൽ, 33 പേരെ മോചിപ്പിച്ചു

റോം: ഇറ്റലിയിലെ വെറോണ പ്രവിശ്യയിലെ ഫാമുകളിൽ 33 ഇന്ത്യൻ കർഷകത്തൊഴിലാളികളെ അടിമകളാക്കിയതിന് രണ്ട് ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. കാർഷിക കമ്പനി ഉടമകളായ ഇവരിൽനിന്ന് 4.75 ലക്ഷം ...

ഉച്ചത്തിൽ അലറി വിളിക്കണം, വിളിച്ചാ ജയിച്ചു; സോഷ്യൽ മീഡിയയിൽ ചർച്ചയായി പുതിയ ഗെയിം

ഉച്ചത്തിൽ അലറി വിളിക്കണം, വിളിച്ചാ ജയിച്ചു; സോഷ്യൽ മീഡിയയിൽ ചർച്ചയായി പുതിയ ഗെയിം

നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് മൊബൈൽ ഗെയിമിംഗ് വ്യവസായം. ഓരോ ദിവസവും നിരവധി പുതിയ ഗെയിമുകളാണ് ആകർഷണീയമായ രീതിയിൽ മൊബൈൽ പ്ലാറ്റ്ഫോമുകളിൽ ലഭ്യമായിക്കൊണ്ടിരിക്കുന്നത്. പ്രധാനമായും കുട്ടികളെയും യുവാക്കളെയും ലക്ഷ്യം ...

ഹൈസ്കൂളിൽ പ്രണയിച്ച് നടന്നത് അർദ്ധസഹോദരനെ, സത്യം വെളിപ്പെട്ടത് ഡിഎൻ‍എ ടെസ്റ്റിൽ, ഞെട്ടലിൽ യുവതി

ഹൈസ്കൂളിൽ പ്രണയിച്ച് നടന്നത് അർദ്ധസഹോദരനെ, സത്യം വെളിപ്പെട്ടത് ഡിഎൻ‍എ ടെസ്റ്റിൽ, ഞെട്ടലിൽ യുവതി

ഒരുകാലത്ത് താൻ സ്നേഹിച്ചിരുന്നത് തന്റെ അർദ്ധസഹോദരനെയാണ് എന്നറിഞ്ഞ ഞെട്ടലിലാണ് ഒരു യുവതി. 39 കാരിയായ വിക്ടോറിയ ഹിൽ എന്ന യുവതിയാണ് താൻ ഹൈസ്കൂളിൽ വച്ച് പ്രണയിച്ചത് തന്റെ ...

Page 549 of 7798 1 548 549 550 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.