മഴ: കണ്ണൂർ ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മഴ: കണ്ണൂർ ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കണ്ണൂർ: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അംഗൻവാടികൾ, പ്രഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു. ...

യു.പിയിൽ മുസ്ലിം മതസ്ഥരെന്ന് തെറ്റിദ്ധരിച്ച് ഹിന്ദു സന്യാസിമാരെ ആക്രമിച്ച് തീവ്ര ഹിന്ദുത്വവാദികൾ

യു.പിയിൽ മുസ്ലിം മതസ്ഥരെന്ന് തെറ്റിദ്ധരിച്ച് ഹിന്ദു സന്യാസിമാരെ ആക്രമിച്ച് തീവ്ര ഹിന്ദുത്വവാദികൾ

ന്യൂഡൽഹി: മുസ്ലിം മതസ്ഥരാണെന്ന് തെറ്റിദ്ധരിച്ച് ഹിന്ദു സന്യാസിമാരെ മർദിച്ച് തീവ്ര ഹിന്ദുത്വ വാദികൾ. ഉത്തർപ്രദേശിലെ മീരത്തിലാണ് സംഭവം. ഹരിയാന സ്വദേശികളായ ​ഗൗരവ് കുമാർ, ​ഗോപിനാഥ്, സുനിൽ കുമാർ ...

നിർമാതാവും സംവിധായകനുമായ എം. മണി അന്തരിച്ചു

നിർമാതാവും സംവിധായകനുമായ എം. മണി അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര നിർമാതാവും സംവിധായകനുമായ അരോമ മണി എന്ന എം. മണി അന്തരിച്ചു. തിരുവനന്തപുരം കുന്നുകുഴിയിലെ വീട്ടിലായിരുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ...

പി.എസ്.സി കോഴ: പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കെ. സുരേന്ദ്രൻ

പി.എസ്.സി കോഴ: പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കെ. സുരേന്ദ്രൻ

കോഴിക്കോട്: പി.എസ്.സി കോഴയിൽ പൊലീസ് കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സി.പി.എം പി.എസ്.സി കോഴ സ്ഥിരീകരിച്ചിരിക്കുകയാണ്. 25 ലക്ഷം രൂപ ഏരിയ ...

ഗവർണർക്ക് പകരം സർവ്വകലാശാല ചാൻസലറായി മുഖ്യമന്ത്രി ; നിർണായക നിയമഭേദഗതിക്കൊരുങ്ങി ബംഗാൾ സർക്കാർ

രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം മാറിയെന്ന് മമത; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബംഗാളിൽ ബിജെപി-ടിഎംസി സംഘർഷം

ദില്ലി : ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ വൻ വിജയത്തിന് ശേഷം പശ്ചിമ ബംഗാളിൽ ബിജെപി-ടിഎംസി സംഘർഷം രൂക്ഷം. പലയിടത്തും തൃണമൂൽ അക്രമം അഴിച്ചു വിടുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സുവേന്ദു ...

വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇനി ഇന്ത്യന്‍ സംഗീതം

ദുബൈയിൽ നിന്ന് പറന്ന വിമാനത്തിന് എമർജൻസി ലാൻഡിങ്; നിലത്തിറക്കിയത് കറാച്ചിയിൽ, മെഡിക്കൽ എമർജൻസിയെന്ന് വിശദീകരണം

ദുബൈ: ദുബൈയില്‍ നിന്ന് പുറപ്പെട്ട ഫ്ലൈദുബൈ വിമാനത്തിന് കറാച്ചിയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്. കൊളംബോയിലേക്ക് തിരിച്ച വിമാനമാണ് ബുധനാഴ്ച അടിയന്തരമായി നിലത്തിറക്കിയത്. മെഡിക്കല്‍ എമര്‍ജന്‍സി മൂലമാണ് വിമാനം നിലത്തിറക്കിയതെന്ന് ...

റോക്കറ്റ് എത്തിച്ചത് തെറ്റായ ഭ്രമണപഥത്തിൽ, ഇന്ധനവും ചോർന്നു, 20 ഉപ​ഗ്രഹങ്ങൾ തിരികെ ഭൂമിയിലേക്ക് പതിക്കും

റോക്കറ്റ് എത്തിച്ചത് തെറ്റായ ഭ്രമണപഥത്തിൽ, ഇന്ധനവും ചോർന്നു, 20 ഉപ​ഗ്രഹങ്ങൾ തിരികെ ഭൂമിയിലേക്ക് പതിക്കും

ന്യൂയോർക്ക്: യുഎസിലെ കാലിഫോർണിയയിൽ നിന്ന് വിക്ഷേപിച്ച ഫാൽക്കൺ 9 റോക്കറ്റിൽ നിന്ന് പുറപ്പെട്ട 20 ഉപഗ്രഹങ്ങൾ ഭൂമിയിലേക്ക് തിരികെ പതിക്കുമെന്ന് സ്‌പേസ് എക്‌സ് സ്ഥിരീകരിച്ചു. രണ്ടാം ഘട്ടത്തിൽ ലിക്വിഡ് ...

ഇന്ന് മുതൽ 50 സ്ലോട്ട് എന്ന് തീരുമാനിച്ചിട്ടില്ല ; ബുക്ക് ചെയ്ത എല്ലാവർക്കും ടെസ്റ്റ് നടത്തുമെന്ന് ഗതാഗത മന്ത്രി

’12 ലക്ഷം ചെലവാക്കി വിദേശത്തുനിന്ന് യന്ത്രം കൊണ്ടു വരും’; ഇത്തരക്കാരെ വിടില്ലെന്ന് മന്ത്രി ​ഗണേഷ് കുമാർ

കൊച്ചി: കെഎസ്ആർടിസിയിൽ മയക്കുമരുന്ന് ഉപയോ​ഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ നടപടിയായെന്ന് മന്ത്രി. ജീവനക്കാരിലെ  മയക്കുമരുന്ന് ഉപയോ​ഗം കണ്ടെത്താൻ  12 ലക്ഷം രൂപ വിലവരുന്ന യന്ത്രം വിദേശത്തുനിന്ന് കൊണ്ടുവരുമെന്ന് മന്ത്രി ...

ചാന്ദിപുര വൈറസ് ബാധയെന്ന് സംശയം, ഗുജറാത്തിൽ നാല് കുട്ടികൾ മരിച്ച്, രണ്ട് പേർ ചികിത്സയിൽ

ചാന്ദിപുര വൈറസ് ബാധയെന്ന് സംശയം, ഗുജറാത്തിൽ നാല് കുട്ടികൾ മരിച്ച്, രണ്ട് പേർ ചികിത്സയിൽ

സബർകാന്ത: ഗുജറാത്തിലെ സബർകാന്ത ജില്ലയിൽ ചാന്ദിപുര വൈറസ് ബാധിച്ചെന്ന് സംശയിക്കുന്ന നാല് കുട്ടികൾ മരിച്ചു. രണ്ട് കുട്ടികൾ ചികിത്സയിലാണ്. വൈറസ് ബാധ സ്ഥിരീകരണത്തിനായി ആറ് കുട്ടികളുടെയും രക്ത ...

ചങ്ങനാശ്ശേരിയിൽ കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് പൊക്കി

ചങ്ങനാശ്ശേരിയിൽ കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് പൊക്കി

കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് കേസുകളിലായി കഞ്ചാവ് വിൽപ്പന നടത്തിയ രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. എക്സൈസ് സര്‍ക്കിള്‍ ഇൻസ്‌പെക്ടർ ബിനു.ജെ.എസും  പാർട്ടിയും ചേർന്നു നടത്തിയ പട്രോളിംഗിലാണ് യുവാക്കളെ ...

Page 552 of 7798 1 551 552 553 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.