വിളിച്ചപ്പോൾ കൂടെ വന്നില്ല; 16 കാരനെ നാലംഗസംഘം വെടിവെച്ചു കൊലപ്പെടുത്തി; സംഭവം ദില്ലിയിൽ
ദില്ലി: ദില്ലിയിൽ 16 വയസുകാരനെ വെടിവച്ചു കൊലപ്പെടുത്തി. നോർത്ത് ഈസ്റ്റ് ദില്ലിയിലെ തിർക്കിയിൽ ഇന്നലെ രാത്രിയാണ് ദാരുണസംഭവം നടന്നത്. സഹോദരനോടൊപ്പം കടയിലേക്ക് വന്ന കുട്ടിയോട് ഒപ്പം വരാൻ ...










