എയർപോർട്ടിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച് ജീവനക്കാരി; അസഭ്യം പറ‌ഞ്ഞതാണ് കാരണമെന്ന് വിമാനക്കമ്പനി

എയർപോർട്ടിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച് ജീവനക്കാരി; അസഭ്യം പറ‌ഞ്ഞതാണ് കാരണമെന്ന് വിമാനക്കമ്പനി

ജയ്പൂർ: ജയ്പൂർ വിമാനത്താവളത്തിൽ സിഐഎസ്എഫ് അസിസ്റ്റന്റ് സബ് ഇൻസ്‍പെക്ടറുടെ മുഖത്തടിച്ച സംഭവത്തിൽ സ്‍പൈസ്ജെറ്റ് ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന സംബന്ധിച്ചുണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത്. ...

യാത്രക്കാരൻ കൊണ്ടുവന്ന ഹാന്റ് ബാഗ് സ്കാൻ ചെയ്തപ്പോൾ രണ്ട് ഗ്രനേഡുകൾ; ഹവായ് വിമാനത്താവളം ഒഴിപ്പിച്ച് അധികൃതർ

യാത്രക്കാരൻ കൊണ്ടുവന്ന ഹാന്റ് ബാഗ് സ്കാൻ ചെയ്തപ്പോൾ രണ്ട് ഗ്രനേഡുകൾ; ഹവായ് വിമാനത്താവളം ഒഴിപ്പിച്ച് അധികൃതർ

ഹവായ്: യാത്രക്കാരന്റെ ഹാന്റ് ബാഗേജിൽ നിന്ന് ഗ്രനേഡുകൾ കണ്ടെത്തിയതിന് പിന്നാലെ അമേരിക്കയിലെ ഹവായ് വിമാനത്താവളത്തിൽ നിന്ന് ആളുകളെ ഒളിപ്പിച്ചു. യാത്രയ്ക്ക് മുന്നോടിയായി നടത്തുന്ന ബാഗുകളുടെ പതിവ് എക്സ്റേ ...

കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് സ്കൂട്ടറിൽ വാൻ ഇടിച്ചുവീഴ്ത്തി നിലത്തിട്ട് ക്രൂര മർദനം; 3 പേര്‍ അറസ്റ്റിൽ

കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് സ്കൂട്ടറിൽ വാൻ ഇടിച്ചുവീഴ്ത്തി നിലത്തിട്ട് ക്രൂര മർദനം; 3 പേര്‍ അറസ്റ്റിൽ

പുല്‍പള്ളി: കടമായി നല്‍കിയ പണം തിരികെ ചോദിച്ച വയോധികനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേരെ പുല്‍പള്ളി എസ്.ഐ എച്ച്. ഷാജഹാന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. പെരിക്കല്ലൂര്‍ ...

കാത്തിരിപ്പുകൾക്ക് വിരാമം, വിഴിഞ്ഞത്ത് ആദ്യ കപ്പൽ, സാൻ ഫെർണാണ്ടോയ്ക്ക് വാട്ടർ സല്യൂട്ട് നൽകി സ്വീകരണം

സ്വപ്ന തീരത്ത് സാൻ ഫെർണാണ്ടോ; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഇന്ന്, മുഖ്യമന്ത്രി കപ്പലിനെ സ്വീകരിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്. രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സാൻ ഫ‍ർണാണ്ടോ കപ്പലിനെ ...

സ്കൂൾതലം മുതൽ എ.ഐ രീതി നടപ്പാക്കുന്നത് വലിയ മുന്നേറ്റം -എം.എ. യൂസുഫലി

സ്കൂൾതലം മുതൽ എ.ഐ രീതി നടപ്പാക്കുന്നത് വലിയ മുന്നേറ്റം -എം.എ. യൂസുഫലി

കൊച്ചി: കേരളത്തിൽ സ്കൂൾതലം മുതലേ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിദ്യാഭ്യാസ രീതി നടപ്പാക്കുന്നത് വലിയ മുന്നേറ്റമാണെന്ന് ലുലു ഗ്രൂപ് എം.ഡിയും ചെയര്‍മാനും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ ...

വോ​ട്ടു​​യ​ന്ത്രം: ധ്രു​വ്​ റാ​ഠിക്കും രാ​ഹു​ൽ ഗാ​ന്ധിക്കുമെതിരെ ഹൈകോടതിയിൽ ഹരജി

വോ​ട്ടു​​യ​ന്ത്രം: ധ്രു​വ്​ റാ​ഠിക്കും രാ​ഹു​ൽ ഗാ​ന്ധിക്കുമെതിരെ ഹൈകോടതിയിൽ ഹരജി

മും​ബൈ: വോ​ട്ടു​​യ​ന്ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കോ​ട​തി പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ അ​വാ​സ്ത​വം പ്ര​ച​രി​പ്പി​ക്കു​ന്നെ​ന്നാ​രോ​പി​ച്ച്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി, ശി​വ​സേ​ന (യു.​ബി.​ടി) നേ​താ​ക്ക​ളാ​യ ഉ​ദ്ധ​വ്​ താ​ക്ക​റെ, ആ​ദി​ത്യ താ​ക്ക​റെ, സ​ഞ്ജ​യ്​ ...

രാ​ജ​സ്ഥാ​ൻ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച: റി​ട്ട. ​പ്ര​ഫ​സ​ർ അ​റ​സ്റ്റിൽ

രാ​ജ​സ്ഥാ​ൻ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച: റി​ട്ട. ​പ്ര​ഫ​സ​ർ അ​റ​സ്റ്റിൽ

ന്യൂ​ഡ​ൽ​ഹി: 2021ലെ ​രാ​ജ​സ്ഥാ​ൻ അ​ധ്യാ​പ​ക യോ​ഗ്യ​ത പ​രീ​ക്ഷ (റീ​റ്റ്) ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ റി​ട്ട. ​പ്ര​ഫ​സ​റെ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) അ​റ​സ്റ്റു​ചെ​യ്തു. ഡോ. ...

ബിവറേജസ് കോർപ്പറേഷൻ സൂപ്പർമാർക്കിൽ നിന്ന്‌ മോഷണം; പ്രതി പിടിയിൽ

ബിവറേജസ് കോർപ്പറേഷൻ സൂപ്പർമാർക്കിൽ നിന്ന്‌ മോഷണം; പ്രതി പിടിയിൽ

കോട്ടയം> ബിവറേജസ് കോർപ്പറേഷന്റെ സൂപ്പർമാർക്കറ്റിൽ നിന്നും മദ്യം മോഷ്ടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മണിപ്പുഴയിലുള്ള സൂപ്പർമാർക്കറ്റിൽ നിന്നായിരുന്നു മോഷണം. തിരുവനന്തപുരം പേരൂർക്കട സ്വദേശി ടി എം വിഷ്ണു ...

കേന്ദ്ര നടപടി മൂലമുള്ള സാമ്പത്തിക ഞെരുക്കം: പദ്ധതി വിഹിതത്തില്‍ ക്രമീകരണം വരുത്തും-മന്ത്രിസഭാ തീരുമാനം

കേന്ദ്ര നടപടി മൂലമുള്ള സാമ്പത്തിക ഞെരുക്കം: പദ്ധതി വിഹിതത്തില്‍ ക്രമീകരണം വരുത്തും-മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം> കേന്ദ്രനടപടികള്‍ കാരണമുണ്ടായ സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തില്‍ പദ്ധതി വിഹിതത്തില്‍ ക്രമീകരണം വരുത്താന്‍ മന്ത്രിസഭാ തീരുമാനം. 2024-25 സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ ആവശ്യമായ ക്രമീകരണം വരുത്താന്‍ ...

കൊങ്കൺപാതയിലെ വെള്ളക്കെട്ട്‌ പരിഹരിച്ചു; ട്രെയിനുകൾ വൈകി ഓടുന്നു

കൊങ്കൺപാതയിലെ വെള്ളക്കെട്ട്‌ പരിഹരിച്ചു; ട്രെയിനുകൾ വൈകി ഓടുന്നു

തിരുവനന്തപുരം> ഗോവ പെർണേമിലെ തുരങ്കത്തിലെ വെളളക്കെട്ട്‌ ബുധനാഴ്‌ച അർധരാത്രിയോടെ പരിഹരിച്ചതായി റെയിൽവേ. എങ്കിലും ട്രെയിൻ ഗതാഗതം സാധാരണഗതിയിലാകാൻ ശനിയാഴ്‌ചയാകുമെന്നും അധികൃതർ പറഞ്ഞു. കേരളത്തിലേക്കുള്ള നിരവധി ട്രെയിനുകൾ വ്യാഴാഴ്‌ചയും ...

Page 571 of 7798 1 570 571 572 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.