തിരുവല്ലയിലെ ചിട്ടി തട്ടിപ്പ്; രണ്ട് പ്രതികൾ അറസ്റ്റിൽ

തിരുവല്ലയിലെ ചിട്ടി തട്ടിപ്പ്; രണ്ട് പ്രതികൾ അറസ്റ്റിൽ

തിരുവല്ല: ചിട്ടിയുടെയും സ്ഥിരനിക്ഷേപത്തിന്‍റെയും പേരിൽ നൂറുകണക്കിന് ആളുകളിൽ നിന്നും കോടികൾ തട്ടിയ കേസിൽ പ്രധാന പ്രതി അടക്കം രണ്ടുപേർ തിരുവല്ല പൊലീസിന്‍റെ പിടിയിലായി. തിരുവല്ല ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ...

കണ്ണൂരിൽ കളരി പഠിക്കാനെത്തിയ വദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമം; കളരി ഗുരു അറസ്റ്റിൽ

കണ്ണൂരിൽ കളരി പഠിക്കാനെത്തിയ വദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമം; കളരി ഗുരു അറസ്റ്റിൽ

കണ്ണൂർ: നഗരത്തിൽ കളരി പരിശീലനത്തിന്റെ മറവിൽ അമേരിക്കൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കളരി ഗുരു അറസ്റ്റിൽ. കളരി പരിശീലകനായ തോട്ടട കാഞ്ഞിര സ്വദേശി സുജിത്ത് ഗുരുക്കളെ ...

‘റോക്കി’ അറസ്റ്റിൽ; നീറ്റ് ചോദ്യപ്പേപ്പർ ചോർത്തിയ കേസിലെ മുഖ്യ സൂത്രധാരൻ

‘റോക്കി’ അറസ്റ്റിൽ; നീറ്റ് ചോദ്യപ്പേപ്പർ ചോർത്തിയ കേസിലെ മുഖ്യ സൂത്രധാരൻ

ന്യൂഡൽഹി: നീറ്റ്-യു.ജി പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർത്തിയ കേസിലെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന 'റോക്കി' എന്നറിയപ്പെടുന്ന രാകേഷ് രഞ്ജൻ അറസ്റ്റിൽ. കോടതിയിൽ ഹാജരാക്കിയ ഇയാളെ 10 ദിവസത്തെ സി.ബി.ഐ ...

പേപ്പർ ചോർന്നില്ലെങ്കിൽ അറസ്റ്റ് എന്തിന്? ക്രമക്കേട് ബിഹാറിൽ മാത്രമോ?; നീറ്റിൽ ഉത്തരമില്ലാതെ ചോദ്യങ്ങൾ ബാക്കി

പേപ്പർ ചോർന്നില്ലെങ്കിൽ അറസ്റ്റ് എന്തിന്? ക്രമക്കേട് ബിഹാറിൽ മാത്രമോ?; നീറ്റിൽ ഉത്തരമില്ലാതെ ചോദ്യങ്ങൾ ബാക്കി

ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് -യു.ജിയിൽ ചോദ്യ പേപ്പർ ചോർന്നിട്ടില്ലെന്ന് പരീക്ഷാ നടത്തിപ്പുകാരായ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി‍.എ) ആവർത്തിക്കുമ്പോഴും കേസുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് ...

നീറ്റ്: യു.പി, ബിഹാർ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ഗുജറാത്തിയിൽ പരീക്ഷ എഴുതാൻ നിർദേശം ലഭിച്ചു -സി.ബി.ഐ

നീറ്റ്: യു.പി, ബിഹാർ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ഗുജറാത്തിയിൽ പരീക്ഷ എഴുതാൻ നിർദേശം ലഭിച്ചു -സി.ബി.ഐ

വഡോദര: ഗുജറാത്തിലെ ഗോധ്രയിലെ ഒരു പരീക്ഷ കേന്ദ്രത്തിൽ പരീക്ഷ എഴുതിയ ഒഡീഷ, ബിഹാർ, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി നീറ്റ്-യു.ജി ഉദ്യോഗാർഥികളോട് പരീക്ഷ ...

എ.ഐ തൊഴിലവസരങ്ങൾ ഇല്ലാതാക്കുമെന്ന ആശങ്ക അടിസ്ഥാനരഹിതം -മന്ത്രി പി. രാജീവ്

എ.ഐ തൊഴിലവസരങ്ങൾ ഇല്ലാതാക്കുമെന്ന ആശങ്ക അടിസ്ഥാനരഹിതം -മന്ത്രി പി. രാജീവ്

കൊച്ചി: പരമ്പരാഗത തൊഴിലവസരങ്ങള്‍ നിർമിതബുദ്ധി (എ.ഐ) ഇല്ലാതാക്കുമെന്ന ആശങ്കക്ക്​ അടിസ്ഥാനമില്ലെന്നും വ്യവസായ മേഖലയുടെ കാര്യക്ഷമതയും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കാന്‍ ജെന്‍ എ.ഐ സഹായിക്കുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. ...

പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇക്കഴിഞ്ഞ ജൂണിൽ നടന്ന ഹയർസെക്കൻഡറി രണ്ടാം വർഷ ഇംപ്രൂവ്‌മെൻറ് പരീക്ഷയുടെ ഫലമാണ് ഇന്ന് പ്രസിദ്ധീകരിച്ചത്. പരീക്ഷാഫലം താഴെ പറയുന്ന ...

സ്കൂൾ മാഗസിൻ പ്രകാശനത്തിന് സഞ്ജു ടെക്കി മുഖ്യാതിഥി; വിവാദമായതോടെ ഒഴിവാക്കി

സ്കൂൾ മാഗസിൻ പ്രകാശനത്തിന് സഞ്ജു ടെക്കി മുഖ്യാതിഥി; വിവാദമായതോടെ ഒഴിവാക്കി

ആലപ്പുഴ: മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിലെ മാഗസിൻ പ്രകാശന ചടങ്ങിൽ മുഖ്യാതിഥി യൂട്യൂബർ സഞ്ജു ടെക്കി. ഗതാഗത നിയമങ്ങൾ ലംഘിച്ച് വിഡിയോ ചെയ്തതിന് ലൈസൻസ് റദ്ദാക്കപ്പെട്ട സഞ്ജു ടെക്കിയെ ...

ലിവിങ് ടുഗെതർ വിവാഹ ബന്ധമല്ല; പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും ഹൈകോടതി

ലിവിങ് ടുഗെതർ വിവാഹ ബന്ധമല്ല; പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും ഹൈകോടതി

കൊച്ചി: ലിവിങ് ടുഗെതർ ബന്ധങ്ങളിൽ പങ്കാളിയിൽനിന്നോ ബന്ധുക്കളിൽനിന്നോ ശാരീരിക, മാനസിക പീഡനമുണ്ടായാൽ ഗാർഹിക പീഡനത്തിന്‍റെ പരിധിയിൽ വരില്ലെന്ന് ഹൈകോടതി. ലിവിങ് ടുഗെതർ വിവാഹമല്ലെന്നും, പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും ...

വിദ്വേഷ പ്രസംഗം; കേന്ദ്ര സഹമന്ത്രി ശോഭ കരന്ത്‍ലാജെക്കെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് മദ്രാസ് ഹൈകോടതി

വിദ്വേഷ പ്രസംഗം; കേന്ദ്ര സഹമന്ത്രി ശോഭ കരന്ത്‍ലാജെക്കെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് മദ്രാസ് ഹൈകോടതി

ചെന്നൈ: ബംഗളൂരുവിലെ രാമേശ്വരം കഫേയിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ ബി.ജെ.പി നേതാവും കേന്ദ്ര സഹമന്ത്രിയുമായ ശോഭ കരന്ത്‍ലാജെക്കെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് മദ്രാസ് ...

Page 573 of 7798 1 572 573 574 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.