കേന്ദ്ര സർക്കാർ പദ്ധതിയിൽ നിന്നും പണം വാങ്ങി കാമുകന്മാർക്കൊപ്പം ഒളിച്ചോടി വിവാഹിതരായ സ്ത്രീകൾ; പരാതിയുമായി ഭർത്താക്കന്മാർ
ലഖ്നോ: ഉത്തർപ്രദേശിൽ കേന്ദ്ര സർക്കാരിന്റെ ഭവന നിർമാണ പദ്ധതിയായ പ്രധാൻ മന്ത്രി ആവാസ് യോജനയിൽ നിന്നും പണം വാങ്ങി കാമുകന്മാർക്കൊപ്പം ഒളിച്ചോടിയ ഭാര്യമാർക്കെതിരെ പരാതിയുമായി ഭർത്താക്കന്മാർ. മഹാരാജ്ഗഞ്ച് ...










