കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി നമ്പർ പ്ലേറ്റില്ലാത്ത ജീപ്പുമായി യാത്ര; അനക്കമില്ലാതെ നിയമപാലകർ
പനമരം (വയനാട്): യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് എടയന്നൂരിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആകാശ് തില്ലങ്കേരി പനമരം നഗരത്തിലൂടെ റോഡുനിയമങ്ങൾ ലംഘിച്ച് ജീപ്പ് ഓടിച്ചു. നമ്പർ പ്ലേറ്റില്ലാത്ത ...










