ഇന്തോ-ബംഗ്ലാ അതിർത്തി വഴി ബീഫ് കടത്താൻ കേന്ദ്രമന്ത്രി പാസ് നൽകിയെന്ന് മഹുവ മൊയ്ത്ര
ന്യൂഡൽഹി: ഇന്തോ-ബംഗ്ലാ അതിർത്തിയിലെ കള്ളക്കടത്തുകാർക്ക് പാസ് നൽകിയെന്ന് കേന്ദ്രമന്ത്രി ശന്തനു ഠാക്കൂറിനെതിരെ ടി.എം.സി നേതാവും ലോക്സഭ എം.പിയുമായ മഹുവ മൊയ്ത്ര. മൂന്നു കിലോ ബീഫ് കൊണ്ടുപോകാൻ അനുമതി ...










