മണ്ണാർക്കാട് കാട്ടാനയെ അവശനിലയിൽ കണ്ടെത്തി
പാലക്കാട് : പാലക്കാട് കാട്ടാനയെ അവശനിലയിൽ കണ്ടെത്തി. മണ്ണാർക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിലാണ് കാട്ടാനയെ അവശനിലയിൽ കണ്ടെത്തിയത്. വനം വകുപ്പിൻ്റെ നീരീക്ഷണത്തിലാണ് നിലവിൽ കാട്ടാന കഴിയുന്നത്. നിലവിൽ സൈലൻറ് ...