മിഗ്ജൗമ് തെക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക്

വീണ്ടും ന്യുന മർദ്ദ പാത്തിയും ചക്രവാതചുഴിയും, വടക്കൻ കേരളത്തിൽ മഴ ശക്തമാകും; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കോഴിക്കോട്: ന്യുന മർദ്ദ പാത്തിയും ചക്രവാതചുഴിയും വീണ്ടും രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ മഴ തുടരും. 4 ദിവസം വടക്കൻ കേരളത്തിൽ ശക്തമായ മഴക്കും മറ്റിടങ്ങളിൽ ഇടത്തരം മഴക്കുമാണ് ...

കുവൈത്ത് തീപിടിത്തം: ബിനോയ് തോമസിന്റെ കുടുംബത്തിന് 14 ലക്ഷം കൈമാറി

കുവൈത്ത് തീപിടിത്തം: ബിനോയ് തോമസിന്റെ കുടുംബത്തിന് 14 ലക്ഷം കൈമാറി

ചാ​വ​ക്കാ​ട്: കു​വൈ​ത്ത് തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച ബി​നോ​യ് തോ​മ​സി​ന്റെ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​റി​ന്റെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സ​വി​ശേ​ഷ​മാ​യ ശ്ര​ദ്ധ​യും പ​രി​ഗ​ണ​ന​യും ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു. ബി​നോ​യ് തോ​മ​സി​ന്റെ കു​ടും​ബ​ത്തി​ന് ...

സർക്കാരിനെതിരെ പറഞ്ഞാൽ ആഘോഷിക്കുകയും നല്ലതു പറഞ്ഞാൽ തെറി വിളിക്കുകയും ചെയ്യുന്നു: സന്തോഷ് കീഴാറ്റൂർ

സർക്കാരിനെതിരെ പറഞ്ഞാൽ ആഘോഷിക്കുകയും നല്ലതു പറഞ്ഞാൽ തെറി വിളിക്കുകയും ചെയ്യുന്നു: സന്തോഷ് കീഴാറ്റൂർ

കണ്ണൂർ > പൊതു വിദ്യാഭ്യാസവും ആരോ​ഗ്യവുമുൾപ്പെടെയുള്ള രം​ഗങ്ങളിൽ കേരളത്തെ വെല്ലാൻ മറ്റൊരു സംസ്ഥാനവുമില്ലെന്ന് നടൻ സന്തോഷ് കീഴാറ്റൂർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് കീഴാറ്റൂർ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ ...

മണ്ണ് കൊണ്ടുപോയ പണം ചോദിച്ചു; യുവാവിനെ മർദിച്ച്‌ മാഫിയ സംഘം

മണ്ണ് കൊണ്ടുപോയ പണം ചോദിച്ചു; യുവാവിനെ മർദിച്ച്‌ മാഫിയ സംഘം

പത്തനംതിട്ട > മണ്ണ് കൊണ്ടുപോയതിന്റെ പണം ചോദിച്ചതിന് മാഫിയ സംഘം യുവാവിനെ ക്രൂരമായി മർദിച്ചു. ശാസ്താംകോട്ട പള്ളിശേരിക്കൻ എംആർഎസ് വില്ലയിൽ മുനീറിനാണ്‌ (22) മർദനമേറ്റത്.ഭവൻസ് സ്കൂളിന് വേണ്ടി ...

‘സഖാക്കൾക്ക് പണത്തോട് ആർത്തി കൂടുന്നു; പലരും പാർട്ടിയിലെത്തുന്നത് സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട്’: ഗോവിന്ദൻ

‘സഖാക്കൾക്ക് പണത്തോട് ആർത്തി കൂടുന്നു; പലരും പാർട്ടിയിലെത്തുന്നത് സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട്’: ഗോവിന്ദൻ

തിരുവനന്തപുരം: സഖാക്കൾക്ക് പണത്തോട് ആർത്തി കൂടുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എങ്ങനെ സാമ്പത്തിക നേട്ടം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാർട്ടിയിലേക്ക് വരുന്നതെന്ന് ...

ഭിന്നശേഷിക്കാരനായ യുവാവിന് മർദനമേറ്റ സംഭവത്തിൽ അടിയന്തിര റിപ്പോർട്ട് തേടിയെന്ന് മന്ത്രി ആർ ബിന്ദു

ഭിന്നശേഷിക്കാരനായ യുവാവിന് മർദനമേറ്റ സംഭവത്തിൽ അടിയന്തിര റിപ്പോർട്ട് തേടിയെന്ന് മന്ത്രി ആർ ബിന്ദു

മലപ്പുറം: എടക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിന് മർദനമേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു പറഞ്ഞു. സംഭവത്തെക്കുറിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ ...

ബി.എസ്.പി നേതാവിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണം -മായാവതി

ബി.എസ്.പി നേതാവിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണം -മായാവതി

ചെ​ന്നൈ: ബി.​എ​സ്.​പി ​ത​മി​ഴ്നാ​ട് പ്ര​സി​ഡ​ന്റ് കെ. ​ആം​സ്ട്രോ​ങ്ങി​ന്റെ കൊ​ല​പാ​ത​കം സി.​ബി.​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ യാ​ഥാ​ർ​ഥ പ്ര​തി​ക​ള​ല്ലെ​ന്നും പാ​ർ​ട്ടി അ​ധ്യ​ക്ഷ മാ​യാ​വ​തി. ചെ​ന്നൈ​യി​ൽ ആം​സ്ട്രോ​ങ്ങി​ന് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ ...

നിർബന്ധിത മതപരിവർത്തനമെന്ന് ആരോപണം; ക്രിസ്ത്യൻ സംഘതത്തെ ആക്രമിച്ച് വി.എച്ച്.പി

നിർബന്ധിത മതപരിവർത്തനമെന്ന് ആരോപണം; ക്രിസ്ത്യൻ സംഘതത്തെ ആക്രമിച്ച് വി.എച്ച്.പി

ജയ്പൂർ: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ വിഭാ​ഗത്തിനെതിരെ ആക്രമണവുമായി തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി). ഒരു സ്വകാര്യ വസതിയിൽ ഒരു കൂട്ടം ക്രിസ്ത്യാനികൾ പ്രാർത്ഥനാ ...

മസ്ജിദ് നിർമിക്കുന്നത് ലൗ ജിഹാദിന് കാരണമാകുമെന്ന്; പ്രതിഷേധവുമായി ബജ്റം​ഗ്ദൾ

മസ്ജിദ് നിർമിക്കുന്നത് ലൗ ജിഹാദിന് കാരണമാകുമെന്ന്; പ്രതിഷേധവുമായി ബജ്റം​ഗ്ദൾ

റായ്പൂർ: ഛത്തീസ്​ഗഡിലെ രാജ്നന്ദ്​ഗാവിൽ മസ്ജിദ് നിർമാണത്തിനെതിരെ നാട്ടുകാരെ അണിനിരത്തി പ്രതിഷേധവുമായി തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്റം​ഗദൾ. മസ്ജിദ് നിർമിക്കുന്നത് വഴി പ്രദേശത്ത് കന്നുകാലി കശാപ്പ്, ലൗ ജിഹാദ്, ...

പിരീഡ്സ് ദിവസങ്ങളിൽ ഈ പാനീയം കുടിച്ചോളൂ, ആർത്തവ വേദന അകറ്റാം

പിരീഡ്സ് ദിവസങ്ങളിൽ ഈ പാനീയം കുടിച്ചോളൂ, ആർത്തവ വേദന അകറ്റാം

ആർത്തവ ദിവസങ്ങളിൽ സ്ത്രീകളിൽ വയറ് വേദന മാത്രമല്ല മറ്റ് അസ്വസ്ഥകളും ഉണ്ടാകാറുണ്ട്. ആർത്തവദിനങ്ങളിൽ വേദന അകറ്റുന്നതിന് വിവിധ ഹെൽബൽ ചായകൾ ഫലപ്രദമാണ. ആർത്തവകാലത്തെ വയറ് വേദന അകറ്റുന്നതിന് ...

Page 602 of 7798 1 601 602 603 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.