കേണിച്ചിറയിൽ പിടികൂടിയ കടുവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു, ഇനി ക്വാറന്‍റീൻ; ബംഗാൾ പെൺകടുവയ്ക്ക് കൂട്ടായി

കേണിച്ചിറയിൽ പിടികൂടിയ കടുവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു, ഇനി ക്വാറന്‍റീൻ; ബംഗാൾ പെൺകടുവയ്ക്ക് കൂട്ടായി

തിരുവനന്തപുരം: വയനാട് കേണിച്ചിറയിൽ പിടികൂടിയ കടുവയെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചു. 21 ദിവസത്തെ ക്വാറന്‍റീനും ചികിത്സയ്ക്കും ശേഷമാകും 10 വയസ്സുള്ള ആണ്‍ കടുവയെ മൃഗശാലയിലെ കൂട്ടിലേക്ക് മാറ്റുക. ...

അർദ്ധരാത്രിയിൽ അടുക്കളയിലേക്ക് പതുങ്ങിയെത്തി നായ, സ്റ്റൗ ഓൺ ചെയ്തു, തീ പടർന്നു

അർദ്ധരാത്രിയിൽ അടുക്കളയിലേക്ക് പതുങ്ങിയെത്തി നായ, സ്റ്റൗ ഓൺ ചെയ്തു, തീ പടർന്നു

കൊളറാഡോ സ്പ്രിംഗ്സ് ഫയർ ഡിപ്പാർട്ട്മെൻ്റിന് ജൂൺ 26 -ന് പുലർച്ചെ ഒരു കോൾ വന്നു. റഷ്മോർ ഡ്രൈവിലെ 1600 ബ്ലോക്കിലുള്ള ഒരു വീട്ടിൽ തീ പിടിച്ചു എന്നായിരുന്നു ...

ദിവസവും രാവിലെ പെട്രോൾ കുടിക്കണം, വിചിത്രമായ ആസക്തിക്ക് അടിമയായ യുവതി

ദിവസവും രാവിലെ പെട്രോൾ കുടിക്കണം, വിചിത്രമായ ആസക്തിക്ക് അടിമയായ യുവതി

ലോകത്തിൽ മനുഷ്യർക്ക് പല തരത്തിലുള്ള അഡിക്ഷനും ഉണ്ടാവും. മദ്യപാനത്തിനും പുകവലിക്കും ഒക്കെ അടിമകളാകുന്ന മനുഷ്യരുണ്ട്. എന്നാൽ, ഈ യുവതിയുടെ കാര്യം തികച്ചും വ്യത്യസ്തമാണ്. നമുക്ക് ചിന്തിക്കാൻ പോലും ...

സിഐ ഭീഷണിപ്പെടുത്തിയെന്ന് പരാതി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

തൃശൂരില്‍ പതിമൂന്നുകാരിയെ കാണാതായി; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

തൃശൂര്‍: തൃശൂരില്‍ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ കാണാതായതായി പരാതി. തൃശൂര്‍ എരുമപ്പെട്ടിയിലാണ് സംഭവം. വേലൂര്‍ സ്വദേശിനി സുനിതയുടെ മകള്‍ ഗൗരി കൃഷ്ണയെ (13) ആണ് കാണാതായതായി പൊലീസില്‍ പരാതി ...

‘അന്ത്യശാസനം തരാന്‍ പട്ടാളമല്ലല്ലോ’; ബിജെപി ബന്ധത്തിന്റെ പേരില്‍ സിപിഐഎം താക്കീത് നല്‍കിയെന്ന വാര്‍ത്ത തള്ളി മന്ത്രി കെ കൃഷ്ണന്‍കുട്ടി

കെഎസ്ഇബി ഓഫീസ് അതിക്രമത്തിന്‍റെ പേരിൽ വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിക്കും; ചെയർമാന് നിർദേശം നൽകി മന്ത്രി

കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ഇബി ഓഫീസിൽ ആക്രമണം നടത്തിയതിന്‍റെ പേരിൽ വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഇതിനുള്ള നിർദേശം ചെയർമാനും മറ്റ് ഉദ്യോഗസ്ഥർക്കും നൽകി. ...

കലോത്സവ കോഴ ആരോപണം; പി എൻ ഷാജിയുടെ പോസ്റ്റ്മോർട്ടം ഇന്ന്

യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു; അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം അടച്ചു, കുളം വറ്റിക്കും

ആലപ്പുഴ: അമ്പലപ്പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം ക്ഷേത്രക്കുളത്തിൽ നിന്ന് ലഭിച്ചതിന് പിന്നാലെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം അടച്ചു. അമ്പലപ്പുഴ സ്വദേശി മുകേഷിൻ്റെ മൃതദേഹമാണ് ക്ഷേത്രക്കുളത്തിൽ നിന്ന് ...

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്കനെ വീട്ടിൽ കയറി ആക്രമിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; 3 പേർ അറസ്റ്റിൽ

മലപ്പുറം:മലപ്പുറം  കോട്ടക്കലില്‍ വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്‌കനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു. കേസില്‍ മധ്യവയ്സകന്‍റെ അയല്‍ക്കാരായ പിതാവും മകനും ഇവരുടെ ബന്ധുവും അറസ്റ്റിൽ. ആക്രമണത്തിനിരയായ ആളുടെ അയൽവാസികൂടിയായ തയ്യിൽ ...

നിരാശാജനകമായ നിശബ്ദത ഭേദിക്കുന്ന ഉത്തരവ്; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സ്വാഗതംചെയ്ത് ഡബ്ല്യുസിസി

നിരാശാജനകമായ നിശബ്ദത ഭേദിക്കുന്ന ഉത്തരവ്; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സ്വാഗതംചെയ്ത് ഡബ്ല്യുസിസി

കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവ് സ്വാഗതം ചെയ്ത് വിമെൻ ഇൻ ...

കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ തമിഴ്നാട് സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ തമിഴ്നാട് സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

തൃശൂർ: തളിക്കുളം തമ്പാൻകടവ് അറപ്പതോടിന് സമീപം കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ തമിഴ്നാട് നീലഗിരി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോനൂർ ബോയ്സ് കമ്പനി സുരേഷിന്റെ ...

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പൂച്ച കുറുകെ ചാടി, ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; യാത്രക്കാര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം എടപ്പാൾ തുയ്യത്ത് പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ ഓട്ടോ ഡ്രൈവർ മരിച്ചു. യാത്രക്കാർക്ക് പരിക്കേറ്റു. പൊന്നാനി തെയ്യങ്ങാട് ...

Page 606 of 7798 1 605 606 607 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.